മസാല റിപ്പബ്ലിക്ക്

മസാല റിപ്പബ്ലിക്ക്
Official Poster
സംവിധാനംവിശാഖ് ജി.എസ്
തിരക്കഥഅരുൺ ജോർജ്ജ് കെ. ഡേവിഡ്
Story byവിശാഖ് ജി.എസ്
നിർമ്മാണംസുകുമാർ തെക്കേപ്പാട്ട്
അഭിനേതാക്കൾഇന്ദ്രജിത്ത് സുകുമാരൻ
അപർണ്ണ നായർ
സണ്ണി വെയ്ൻ
ക്യാപ്റ്റൻ രാജു
മാമുക്കോയ
മാള അരവിന്ദൻ
ഛായാഗ്രഹണംസുരേഷ് രാജൻ
Edited byമനോജ് കണ്ണോത്ത്
സംഗീതംജാസി ഗിഫ്റ്റ്
നിർമ്മാണ
കമ്പനി
ചെമ്മീൻ സിനിമ
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മസാല റിപ്പബ്ലിക്ക് (Masala Republic). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചലച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.

സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീതം ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.

അഭിനേതാക്കളും കഥാപാത്രങ്ങളും

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya