മാങ്ങയിഞ്ചി

മാങ്ങയിഞ്ചി
Curcuma amada
Scientific classification
Kingdom:
Division:
Class:
Subclass:
Order:
Family:
Genus:
Species:
C. amada
Binomial name
Curcuma amada
Roxburgh
Synonyms

Curcuma mangga Valeton & van Zijp

ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.

ചിത്രശാല

അവലംബം

  1. Alapati Srinivasa Rao, Bandaru Rajanikanth, Ramachandran Seshadri (1989). "Volatile aroma components of Curcuma amada Roxb". J. Agric. Food Chem. 37 (3): 740–743. doi:10.1021/jf00087a036.{{cite journal}}: CS1 maint: multiple names: authors list (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya