പടിഞ്ഞാറൻ ഇന്ത്യഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് മെഹ്സന ലോകസഭാമണ്ഡലം . ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മസ്ഥലമാണിത്. ഇന്ത്യയുടെ നിലവിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി നേടിയ ആദ്യ 2 സീറ്റുകളിൽ ഒന്നായ ഇത് 1984 മുതൽ രണ്ട് സീറ്റുകൾ ഒഴികെ അതിന്റെ ശക്തികേന്ദ്രമായി തുടരുന്നു. മെഹ്സന, ഗാന്ധിനഗർ ജില്ലകളിലെ 7 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണിത്. ആകെ 1760766 വോട്ടർമാരാണ് ഇവിടെ ഉള്ളത്[1]
നിയമസഭാ വിഭാഗങ്ങൾ
നിലവിൽ, ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് മെഹ്സന ലോകസഭാമണ്ഡലം. അവർ [2]