ഇന്ത്യയിലെജാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് രാജ്മഹൽ ലോക്സഭാ മണ്ഡലം. സാഹിബ്ഗഞ്ച്, പക്കൂർ ജില്ലകൾ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തതാണ് ഈ ലോക്സഭാ മണ്ഡലം.
നിയമസഭാ വിഭാഗങ്ങൾ
രാജ്മഹൽ ലോക്സഭാ മണ്ഡലത്തിൽ ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1] ഈ മണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.