ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് റാഞ്ചി ലോക്സഭാ മണ്ഡലം. സെറൈകേല ഖർസാവൻ, റാഞ്ചി ജില്ലകളുടെ വിവിധ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്സഭാ മണ്ഡലം.
റാഞ്ചി ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1]
23°24′N 85°18′E / 23.4°N 85.3°E / 23.4; 85.3
Kembali kehalaman sebelumnya