റേസ് (മലയാളചലച്ചിത്രം)

റേസ്
പോസ്റ്റർ
Directed byകുക്കു സുരേന്ദ്രൻ
Written by
Produced byജോസ് കെ. ജോർജ്ജ്
ഷാജി കെ. മേച്ചേരി
Starring
Cinematographyപ്രമോദ് വർമ്മ
Edited byബിപിൻ മണ്ണൂർ
Music by
Production
company
പെന്റാവിഷൻ
Distributed byറെഡ് വൺ മീഡിയ ലാബ്
Release date
2011 ഫെബ്രുവരി 11
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

കുക്കു സുരേന്ദ്രൻ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റേസ്. ഇന്ദ്രജിത്ത് നായകനായ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ്, ഗൗരി മുഞ്ജൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രെഗ് ഇലെസിന്റെ 24 അവേഴ്സ് എന്ന നോവലിനെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ട്രാപ്ഡ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്.[1]

അഭിനേതാക്കൾ

സംഗീതം

ശരത് വയലാർ, രാജീവ് നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മഞ്ചാടി"  ശരത് വയലാർസംഗീത പ്രഭു, വിശ്വജിത്ത് 3:55
2. "മഞ്ചാടി"  ശരത് വയലാർവിശ്വജിത്ത് 3:55
3. "റേസ്"  രാജീവ് നായർരമ്യ വിജയകുമാർ, ഷാനി 3:33

അവലംബം

  1. "Movie Review: Race". Sify. Archived from the original on 2012-10-19. Retrieved 15 February 2011.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya