ഇന്ത്യയിലെബീഹാർ സംസ്ഥാനത്തെ 40 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് വാൽമീകി നഗർ ലോക്സഭാ മണ്ഡലം. 2002ലെ ഡിലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശുപാർശകളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി മണ്ഡലങ്ങളുടെ വിഭജനത്തെത്തുടർന്ന് 2008ലാണ് ഈ മണ്ഡലം നിലവിൽ വന്നത്.
(വാൽമീകി nagar.L.U) നിയമസഭാ മണ്ഡലങ്ങൾ
താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു.