പരമാധികാരമുള്ളതും, അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും, സ്വതന്ത്രവുമായ രാജ്യങ്ങളെയേ കണക്കിലെടുത്തിട്ടുള്ളൂ. ഇത് രാജ്യങ്ങളുടെ ഒരു പട്ടികയല്ല.
പരാശ്രയപ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങൾക്കായി അതത് പരമാധികാര രാഷ്ട്രങ്ങളുടെ വിവരങ്ങൾ നോക്കുക.
നിർവ്വചനങ്ങൾ
ഔദ്യോഗികഭാഷ: രാജ്യത്ത് നിയമാനുസൃതമായി പ്രത്യേക പദവിയുള്ള ഭാഷകൾ. രാജ്യത്തെ നിയമനിർമ്മാണസഭകളിലും ഔദ്യോഗിക ഗവണ്മെന്റ് ജോലികളിലും ഈ ഭാഷയാവും ഉപയോഗിക്കപ്പെടുക.
പ്രാദേശിക ഭാഷകൾ: ഒരു പ്രത്യേക പ്രദേശത്തോ, പ്രവിശ്യയിലോ, സംസ്ഥാനത്തോ മാത്രം ഔദ്യോഗികഭാഷയായി അംഗീകാരമുള്ള രാജ്യങ്ങൾ (ഈ പട്ടികയിൽ പ്രാദേശികഭാഷകൾക്കുശേഷം വലയത്തിൽ ഏത് പ്രദേശത്താണ് ഔദ്യോഗിക പദവിയുള്ളതെന്ന വിവരം നൽകിയിട്ടുണ്ടാകും)
ന്യൂനപക്ഷഭാഷ: (ഇവിടെയുള്ള ഉപയോഗമനുസരിച്ച്) ന്യൂനപക്ഷം ഉപയോഗിക്കുന്ന ഭാഷയാണിത്. ഔദ്യോഗികമായി ഈ പദവി ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ടാകും. സാധാരണഗതിയിൽ ഒരു പ്രത്യേക പ്രദേശത്ത് ഔദ്യോഗികമോ നിയമപരമോ ആയ ആവശ്യങ്ങൾക്ക് ഈ ഭാഷ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടാകും (ഈ പട്ടികയിൽ ഇത്തരം ഭാഷകൾ ന്യൂനപക്ഷഭാഷയാണെന്ന വിവരം വലയത്തിൽ നൽകിയിട്ടുണ്ടാകും)
ദേശീയഭാഷ: ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ, ദേശീയതയുടെയോ ബിംബമായ ഭാഷ. ദേശീയഭാഷ എന്ന പദവി ഔദ്യോഗികമായി ഈ ഭാഷയ്ക്ക് നൽകപ്പെട്ടിട്ടുണ്ടാകും. ചിലവ സാങ്കേതികമായി ന്യൂനപക്ഷഭാഷകളായിരിക്കാം (ഈ താളിൽ ഒരു ദേശീയഭാഷയ്ക്കുശേഷം വലയത്തിനുള്ളിൽ ആ വിവരം നൽകിയിട്ടുണ്ടാകും). ചില രാജ്യങ്ങളിൽ ഈ പദവിയുള്ള ഒന്നിലധികം ഭാഷകളുണ്ടായിരിക്കും.
ഫിന്നിഷ് (ദേശീയഭാഷ, അലാന്ദ് ദ്വീപുകൾ, വൻകരയിലെ മൂന്ന് മുനിസിപ്പാലിറ്റികൾ എന്നിവയൊഴികെയുള്ളയിടങ്ങളിൽ ഇത് ഔദ്യോഗികഭാഷയാണ്)
സ്വീഡിഷ് (ദേശീയഭാഷ, വൻകരയിലെ 33 മുനിസിപ്പാലിറ്റികളിൽ ഔദ്യോഗികഭാഷ (മിക്കവയിലും രണ്ടു ഭാഷകൾ ഉപയോഗിക്കപ്പെടുന്നു). അലാന്ദ് ദ്വീപുകളിലെ (ഒറ്റഭാഷ) ഔദ്യോഗികഭാഷ)
യുനൈറ്റഡ് കിംഗ്ഡത്തിൽ "ഔദ്യോഗികഭാഷകൾ" ഇല്ല - ഏതു ഭാഷയും ഇടപാടുകൾക്കും നിയമപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. ഏതു ഭാഷയിൽ തയ്യാറാക്കുകയാണെങ്കിലും ഒരു കരാറിനോ ഉടമ്പടിക്കോ നിയമസാധുതയുണ്ടാകും. സർവ്വസാധാരണമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഇംഗ്ലീഷ്[43] ഭാഷയാണ്. പല പ്രാദേശിക ഭാഷകൾക്കും പ്രത്യേക നിയമ സാധുത നൽകപ്പെട്ടിട്ടുണ്ട്.
കോണിഷ്[44] സാംസ്കാരികപ്രാധാന്യമുള്ള ഭാഷയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിന് മറ്റു ഭാഷകളേക്കാൾ കൂടുതൽ "ഔദ്യോഗിക ഭാഷാസ്ഥാനം" നൽകപ്പെട്ടിട്ടില്ല.
രാജ്യമൊട്ടാകെ ഔദ്യോഗികഭാഷയില്ല. ഇംഗ്ലീഷാണ്പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയെങ്കിലും ഇതിന് ഫെഡറൽ തലത്തിൽ നിയമപ്രാബല്യമില്ല. അമേരിക്കയിൽ ഏറ്റവും കൂടുതലുപയോഗിക്കുന്ന രണ്ടാമത്തെ ഭാഷ സ്പാനിഷ് ആണ്. പല ഫോമുകളും രേഖകളും രണ്ടു ഭാഷയിലും അച്ചടിക്കാറുണ്ട്.
↑ 25.025.1"Implementation of the Charter in Cyprus", Database for the European Charter for Regional or Minority Languages, Public Foundation for European Comparative Minority Research, archived from the original on 2015-11-17, retrieved 11 August 2013
↑Slovak language is defined as official language together with Czech language by several laws – e.g. law 500/2004, 337/1992. Source: http://portal.gov.cz. Cited: "Například Správní řád (zákon č. 500/2004 Sb.) stanovuje: "V řízení se jedná a písemnosti se vyhotovují v českém jazyce. Účastníci řízení mohou jednat a písemnosti mohou být předkládány i v jazyce slovenském..." (§16, odstavec 1). Zákon o správě daní a poplatků (337/1992 Sb.) „Úřední jazyk: Před správcem daně se jedná v jazyce českém nebo slovenském. Veškerá písemná podání se předkládají v češtině nebo slovenštině..." (§ 3, odstavec 1). http://portal.gov.cz
↑ 27.0027.0127.0227.0327.0427.0527.0627.0727.0827.0927.1027.1127.12Citizens belonging to minorities, which traditionally and on long-term basis live within the territory of the Czech Republic, enjoy the right to use their language in communication with authorities and in front of the courts of law (for the list of recognized minorities see National Minorities Policy of the Government of the Czech Republic). The article 25 of the Czech Charter of Fundamental Rights and Basic Freedoms ensures right of the national and ethnic minorities for education and communication with authorities in their own language. Act No. 500/2004 Coll. (The Administrative Rule) in its paragraph 16 (4) (Procedural Language) ensures, that a citizen of the Czech Republic, who belongs to a national or an ethnic minority, which traditionally and on long-term basis lives within the territory of the Czech Republic, have right to address an administrative agency and proceed before it in the language of the minority. In case that the administrative agency doesn't have an employee with knowledge of the language, the agency is bound to obtain a translator at the agency's own expense. According to Act No. 273/2001 (About The Rights of Members of Minorities) paragraph 9 (The right to use language of a national minority in dealing with authorities and in front of the courts of law) the same applies for the members of national minorities also in front of the courts of law.
↑Priedīte, Aija (2005). "Surveying Language Attitudes and Practices in Latvia". Journal of Multilingual and Multicultural Development. 26 (5): 409–424. doi:10.1080/01434630508668413.<quote>In 1992, following further amendments to this directive, Latvian was established as the only official language. It took
410 Journal of Multilingual and Multicultural Development seven more years before the State language law was adopted in 1999, with further amendments in the years 2000, 2001 and 2002.</quote>
↑ 39.039.1Article 152 of the Constitution of Malaysia designated Malay as the national language. Section 2 of that article allowed English to be used officially until otherwise provided by Parliament. In 1967, the Parliament of Malaysia passed the National Language Act, making Malay the official language of Malaysia. The act does, however, allow the use of English for some official purposes. On 11 July 1990, following the amendment of the National Language Act 1963/67 (Act 32) (Revised in 1971), Malay replaced English as the official language of the courts in West Malaysia. The amending Act provided English to be used in the Courts in West Malaysia where it deems necessary in the interest of Justice. East Malaysia continued using English as the official language in their courts.[38] Since 2007, the official policy is to refer to the national language as the Malaysian language (Bahasa Malaysia), although legislation still refers to the Malay language (Bahasa Melayu).