ശ്രീ സത്യസായി വിമാനത്താവളം

ശ്രി സത്യസായി വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംപുട്ടപർത്തി
സമുദ്രോന്നതി1,558 ft / 475 m
നിർദ്ദേശാങ്കം14°08′57″N 077°47′28″E / 14.14917°N 77.79111°E / 14.14917; 77.79111
റൺവേകൾ
ദിശ Length Surface
ft m
09/27 7,315 2,230 Asphalt
അടി മീറ്റർ

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ പുട്ടപർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണ് ശ്രീ സത്യ സായി വിമാനത്താവളം (IATA: PUT, ICAO: VOPN). ഇത് ഇന്ത്യൻ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇവിടെ സാ‍ധാരണ രീതിയിൽ വ്യവസായിക അടിസ്ഥാ‍നത്തിലുള്ള വിമാനങ്ങളേക്കാൾ ചാർട്ടെഡ് വിമാനങ്ങൾ ആണ് സേവനം നടത്തുന്നത്.

സേവനങ്ങൾ

ഇതുവരെ ഇവിടെ പ്രത്യേകമായി സമയക്രമത്തിൽ വിമാന സേവനം തുടങ്ങിയിട്ടില്ല.

ഇത് കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya