ഇന്ത്യയിലെഝാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സിംഗ്ഭും ലോക്സഭാ മണ്ഡലം. പട്ടികവർഗ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്തത മണ്ഡലമാണിത്.വെസ്റ്റ് സിംഗ്ഭും ജില്ലയും സെറൈകേല ഖർസാവൻ ജില്ലയിലെ ചില ഭാഗങ്ങളും ചേർത്താണ് ഈ മണ്ഡലം രൂപീകരിച്ചിരിക്കുന്നത്.
നിയമസഭാ വിഭാഗങ്ങൾ
സിംഗ്ഭും ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1]