സ്വാമി നിത്യാനന്ദ

സ്വാമി നിത്യാനന്ദ
ജനനം (1978-01-01) ജനുവരി 1, 1978 (age 47) വയസ്സ്)
ദേശീയതഇന്ത്യൻ
വെബ്സൈറ്റ്www.dhyanapeetam.org

ഇന്ത്യയിലെ ഒരു സ്വപ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ധ്യാനപീഠം' എന്ന ആഗോളസംഘടനയുടെ ആചാര്യനുമാണ്‌[1] സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. 2.പരമഹംസ നിത്യാനന്ദ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

അവലംബം

  1. "Meditation holds key to peaceful life: Paramahamsa Nithyananda". The Hindu. November 26, 2006. Archived from the original on 2010-09-23. Retrieved 11 January 2010.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya