ഹാപ്പി ഹസ്ബന്റ്സ്

ഹാപ്പി ഹസ്ബന്റ്സ്
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
തിരക്കഥകൃഷ്ണ പൂജപ്പുര
Story byശക്തി ചിദംബരം
നിർമ്മാണംമിലൻ ജലീൽ
അഭിനേതാക്കൾ
ഛായാഗ്രഹണംഅനിൽ നായർ
Edited byമനോജ്
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
ഗാലക്സി ഫിലിംസ്
വിതരണംഅനന്ത വിഷൻ
റിലീസ് തീയതി
2010 ജനുവരി 14
Running time
162 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹാപ്പി ഹസ്ബന്റ്സ്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, റിമ കല്ലിങ്കൽ, സംവൃത സുനിൽ, വന്ദന മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2002-ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണീ ചിത്രം.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഹാപ്പി ഹസ്ബന്റ്സ്"  ഇന്ദ്രജിത്ത്, ആനന്ദ് നാരായണൻ, അച്ചു രാജാമണി 4:36
2. "ഏതോ പൂനിലാക്കാലം"  രശ്മി വിജയൻ 3:50
3. "ടേക്ക് ഇറ്റ് ഈസി"  അച്ചു രാജാമണി 3:53

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya