ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ (ചലച്ചിത്രം)

ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ
പോസ്റ്റർ
സംവിധാനംമൈക്ക് ന്യൂവെൽ
നിർമ്മാണംഡേവിഡ് ഹേമാൻ
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതം
ഛായാഗ്രഹണംറോജർ പ്രാറ്റ്, ബിഎസ്സി
ചിത്രസംയോജനംമിക്ക് ഓഡ്സ്ലീ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • നവംബർ 18, 2005 (2005-11-18)
രാജ്യം
  • യുകെ
  • യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$150 ദശലക്ഷം
സമയദൈർഘ്യം157 മിനുട്ട്
ആകെ$896,911,078[1]

ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ നാലം ചലച്ചിത്രമായിരുന്നു ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ. മൈക്ക് ന്യൂവെൽ സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണം ചെയ്ത ഈ ചലച്ചിത്രം ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹേമാനും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ നാലം വർഷത്തെ അനുഭവങ്ങൾ അനാവരണം ചെയ്യുന്ന ഈ ചലച്ചിത്രം ത്രിമാന്ത്രിക മത്സരം ജയിക്കാൻ തീഗോളം തെരെഞ്ഞെടുത്ത സംഭവത്തെ പ്രധാന പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

അവലംബം

  1. "Harry Potter and the Goblet of Fire (2005)". Box Office Mojo. Retrieved 2009-02-05. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറംകണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya