കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്

കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്
അപരനാമം: കയ്യൂർ, ചീമേനി

കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്
12°14′42″N 75°13′11″E / 12.2451°N 75.2197°E / 12.2451; 75.2197
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് കയ്യൂർ, ചീമേനി, തിമിരി, ക്ലായിക്കോട്
താലൂക്ക്‌ ഹോസ്ദുർഗ്ഗ്
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃക്കരിപ്പൂർ[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് എം. ബാലകൃഷ്ണൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 72.46 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
വാർഡുകൾ 16 എണ്ണം
ജനസംഖ്യ 24,615
ജനസാന്ദ്രത 340/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കയ്യൂർ ഗ്രാമം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ കയ്യൂർ, ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്.

അതിരുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 72.46 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,615
പുരുഷന്മാർ 11,903
സ്ത്രീകൾ 12,712
ജനസാന്ദ്രത 340
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 79.78%

അവലംബം

  1. http://www.ceokerala.com/hpc_map/KASARAGOD.jpg
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya