എഡ്മണ്ട് സ്പെൻസറുടെ ഒരു ഇംഗ്ലീഷ്ഇതിഹാസ കവിത ആണ് ദ ഫെയറി ക്യൂൻ. പുസ്തകങ്ങൾ ഒന്നുമുതൽ മൂന്ന് വരെയുള്ളവ 1590-ലാണ് പ്രസിദ്ധീകരിച്ചത്, തുടർന്ന് 1596-ൽ നാല് മുതൽ ആറ് വരെയുള്ള പുസ്തകങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു. ഫെയറി ക്യുൻ അതിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈർഘ്യമേറിയ കവിതകളിലൊന്നായ ഇത് സ്പെൻസേറിയൻ സ്റ്റാൻസ എന്ന പേരിൽ അറിയപ്പെടുന്നു.[1] ഈ കവിത പ്രാഥമികമായി ഒരു സാങ്കൽപ്പിക കൃതിയാണെങ്കിലും, എലിസബത്ത് ഒന്നാമൻ രാജ്ഞിയുടെ പ്രശംസ (അല്ലെങ്കിൽ, പിന്നീട് വിമർശനം) ഉൾപ്പെടെ നിരവധി തലങ്ങളിൽ ഉപമകളിലൂടെ ഇത് വായിക്കാൻ കഴിയും. സ്‌പെൻസറുടെ "ലെറ്റേഴ്സ് ഓഫ് ദ ഓതേഴ്സ്" എന്ന പുസ്തകത്തിൽ, ഇതിഹാസകവിത മുഴുവനും "രൂപകാലങ്കാരങ്ങളിൽ മൂടിക്കെട്ടിയതാണ്" എന്നും, ഫെയറി ക്വീൻ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം "സദ്‌ഗുണമുള്ള ഒരു മാന്യൻ അല്ലെങ്കിൽ കുലീന വ്യക്തിയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതുമായിരുന്നു.[2]
Glazier, Lyle (1950), "The Struggle between Good and Evil in the First Book of The Faerie Queene", College English, 11 (7): 382–387, JSTOR586023
Gottfried, Rudolf B. (1968), "Our New Poet: Archetypal Criticism and The Faerie Queene", PMLA, 83 (5): 1362–1377, JSTOR1261309
Green, Paul D. (1974), "Spenser and the Masses: Social Commentary in The Faerie Queene", Journal of the History of Ideas, 35 (3): 389–406, JSTOR2708790
Greenblatt, Stephen, ed. (2012), "The Faerie Queene, Introduction", The Norton Anthology of English Literature (9th ed.), London: Norton, p. 775
Greenblatt, Stephen, ed. (2006), "Mary I (Mary Tudor)", The Norton Anthology of English Literature (8th ed.), New York: Norton, pp. 663–687
Heale, Elizabeth (1999), The Faerie Queene: A Reader's Guide, Cambridge: Cambridge UP, pp. 8–11
Healy, Thomas (2009), "Elizabeth I at Tilbury and Popular Culture", Literature and Popular Culture in Early Modern England, London: Ashgate, pp. 166–177
Levin, Richard A. (1991), "The Legende of the Redcrosse Knight and Una, or of the Love of a Good Woman", Studies in English Literature, 1500-1900, 31 (1): 1–24, JSTOR450441
Loewenstein, David; Mueller, Janel M (2003), The Cambridge history of early modern English Literature, Cambridge University Press, ISBN0-521-63156-4
Marotti, Arthur F. (1965), "Animal Symbolism in the Faerie Queene: Tradition and the Poetic Context", Studies in English Literature, 1500-1900, 5 (1): 69–86, JSTOR449571
McCabe, Richard A. (2010), The Oxford Handbook of Edmund Spenser, Oxford: Oxford UP, pp. 48–273
McElderry, Jr, Bruce Robert (March 1932), "Archaism and Innovation in Spenser's Poetic Diction", PMLA, 47 (1): 144–70, doi:10.2307/458025
Micros, Marianne (2008), "Robber Bridegrooms and Devoured Brides", in Lamb, Mary Ellen; Bamford, Karen (eds.), Oral Traditions and Gender in Early Modern Literary Texts, London: Ashgate
Millican, Charles Bowie (1932), Spenser and the Table Round, New York: Octagon
Pope, Emma Field (1926), "Renaissance Criticism and the Diction of the Faerie Queene", PMLA, 41 (3): 575–580, JSTOR457619
Roche, Thomas P., Jr (1984), "Editorial Apparatus", The Faerie Queene, by Spenser, Edmund, Penguin Books, ISBN0-14-042207-2{{citation}}: CS1 maint: multiple names: contributors list (link)
Spenser, Edmund (1984), "A Letter of the Authors Expounding His Whole Intention in the Course of the Worke: Which for That It Giueth Great Light to the Reader, for the Better Vnderstanding Is Hereunto Annexed", in Roche, Thomas P., Jr (ed.), The Fairy Queene, New York: Penguin, pp. 15–18{{citation}}: CS1 maint: multiple names: editors list (link)
Wise, Thomas J., ed. (1897), Spenser's Faerie queene. A poem in six books; with the fragment Mutabilitie, George Allen, in six volumes illustrated by Walter Crane