ഇന്ത്യയിലെ നദികൾ
Map of the major rivers, lakes and reservoirs in India. Click to enlarge.
- ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് ബ്രഹ്മപുത്ര, ഗംഗ, (ഗംഗയുടെ കൈവഴികളായ യമുന , ഗോമതി, ചംബൽ), മഹാനദി ,ഗോദാവരി. കൃഷ്ണ ,കാവേരി
- അറബിക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് സിന്ധു (കൈവഴികളായ പഞ്ചനദികൾ ബിയാസ് നദി, സത്ലജ് ,ഝലം ,ചെനാബ്, രാവി ), നർമദ ,തപ്തി.
മറ്റുള്ള നദികൾ
ഹിമാലയൻ നദികൾ
- സിന്ധു
- ഗംഗ
- ഭാഗീരഥി-ഹൂഗ്ലി
- ഹൽദി
- രൂപ്നരയൻ
- ദാമോദർ
- ദ്വാരക
- അജയ്
- മേഘ്ന
- പത്മ
- മഹാനന്ദ
- പുൻപുൻ
- കിയുൽ
- സോൺ
- ഉത്തരകോയൽ
- റിഹണ്ട്
- കൻഹർ
- ഘഗർ
- ജൊഹില
- ബനാസ്
- ഗോപത്
- ഫൽഗു
- സക്രി
- കോസി
- സൺകോസി
- അരുൺകോസി
- തമൂർ കോസി
- കമല
- ബാഗ്മതി
- ഗണ്ഡക്
- മർസ്യന്ദി
- ബൂരിഗണ്ഡക്
- തൃശൂലി
- ഘാഘര
- കാളി (ശാരദ)
- രാപ്തി
- ചെറുഗണ്ഡക്
- സരയൂ
- ഗോമതി
- തമസാ (തെക്കൻ ടോൺസ്)
- രാംഗംഗ
- കർമനാശ
- ദുർഗവതി
- ചന്ദ്രപ്രഭ
- കരുനുതി
- ഖജൂരി
- യമുന
- കെൻ
- കെയിൽ (Kail)
- ഖുദർ (Khudar)
- കിൽകില (Kilkila)
- ക്യാൻ (Kyan)
- സുനാർ (Sunar)
- ബെത്വ
- സിന്ദ്
- ചംബൽ
- സിപ്ര
- ചമ്പള
- മെജ്
- ബനാസ്
- കൊയ്ഹാരി
- ഖാരി
- ദാ
- മാശി
- ബാന്ദി
- മൊരൽ
- കാളിസിന്ധ്
- പാർവതി
- ബാമനി
- ഹിൻണ്ടൻ
- ടോൺസ്
- ഭഗീരഥി
- അളകനന്ദ
- ഗൌളിഗംഗ
- പിണ്ഡാർ
- ബ്രഹ്മപുത്ര
- ധൻസിരി
- കളങ്
- കുൾസി
- ജിഞ്ചിറം
- ജമുന
- ടോർസ
- ജൽധാക്ക
- തീസ്ത
- രജിനി
- ലിഷ്
- രഞ്ജിത് ഗിഷ്
- ഘെൽ
- ബൂരിദിഹാങ്
- നംഫുങ്
- നംചിക്
- മഗന്റൻ
- തിരപ്പ്
- മനാസ്
- കമെങ്
- സുബൻസിരി
- ഭരേലി
- ബേർ
- ചാമ്പമതി
- സരൾ
- ഭാംഗ
- സങ്കോഷ്
- നോവ
- ദിഹിങ്
- ഝൻസി
- ദിസാങ്
- ദിഖൊ
- നിയാങ്ഹൊ (ഗ്യാംഡച്യു)
- ലാസ (ക്യുചു)
- നിയൻചു (നിയാങ്)
- രംഗസാങ്പൊ
- കുബി
- അങ്സി
- ചെമ-യുങ്ദുങ്
ബംഗാൾ ഉൾക്കടലിൽ ചേരുന്ന അന്തർസംസ്ഥാനനദികൾ
- സുബർണരേഖ
- ബ്രാഹ്മണി
- ശംഖ്
- ദക്ഷിണകോയൽ
- കാരോ
- ടീക്ര
- മഹാനദി
- സിയൊനാഥ്
- ഹസിദിയോ
- മണ്ഡ്
- ഈബ്
- ജോംഗ്
- ഓങ്
- തെൽ
- കട്ജൂരി
- സിരൂപ
- വംശധാര
- നാഗവതി
- ഗോദാവരി
- കൃഷ്ണ
- കൊയ്നാ
- വർണ
- പഞ്ചഗംഗ
- ഘടപ്രഭ
- ഹിരാണ്യാക്ഷി
- മാർക്കണ്ഡേയു
- മലപ്രഭ
- ഭീമ
- തുംഗഭദ്ര
- തുംഗ
- ഭദ്ര
- ചൊറടി (കുദുമവതി)
- വരദ
- ഹരിദ്ര
- ഹഗരി (വേദവതി)
- ദിന്ദി
- മുസി
- പല്ലേരു
- മുന്നേരു
- പെന്നേരു (പെന്നാർ)
- സഗിലേരു
- ചിത്രാവതി
- പാപാഗ്നി
- കോർത്തലൈയാർ
- പാലാർ
- പൊന്നൈയാർ
- പമ്പാർ
- ചിന്നാർ
- മാർക്കണ്ട
- നാദി
- വന്യാർ
- കാവേരി
- ഹാരംഗി
- ഹേമവതി
- ലക്ഷ്മണതീർഥ
- കബനി
- നുഗു
- ഗുണ്ടൽ
- താരക
- ഹബ്ബഹള്ള
- മാനന്തവാടി പുഴ
- പനമരം പുഴ
- ശിംഷ
- ഭവാനി
- ശിശുവനി
- വരഗർ
- കുന്ദ
- കുനൂർ
- മോയർ
- നോയിൽ
- അമരാവതി
- കൊല്ലിടം നദി (കോളറൂൺ)
ബംഗാൾ ഉൾക്കടലിൽ ചേരുന്ന മറ്റു നദികൾ
- ബൂർഹബലങ്
- ബൈതർണി
- രുഷികുല്യ
- ശാരദ
- യെലേരു
- ഗുണ്ഡ്ലകമ്മ
- മൂസി
- പലേരു
- മുനേരു
- കുൻലേരു
- സ്വർണമുഖി
- വെള്ളാർ
- വൈഗ
- സുരുലിയാർ
- തെന്നിയാർ
- വരാഹനദി
- മംഗലാർ
- ചുന്ദർ
- വൈപ്പാർ
- താമ്രപർണി
അറബിക്കടലിൽ ചേരുന്ന അന്തർസംസ്ഥാനനദികൾ
- സബർമതി
- സെയ്
- വാകുൽ
- ഹർനവ്
- ഹാത്മതി
- വാത്രക്
- മാഹി
- നർമദ
- താവ
- ഛോട്ടാതാവ
- കുന്ദി
- ഹിരൺ
- ബർന
- കോലർ
- ഓസ്റങ്
- സൂഢ്നർ
- ഹാലൻ
- ബൻജർ
- താപി
- ഗിർനാ
- ബോറി
- പഝ്റ
- ബോറി
- പാഞ്ച്റ
- ബൊറെയ്
- ആനർ
- പൂർണ
- മാണ്ഡവി
- ഉപ്പളയാറ്
- ഷിരിയ
- പല്ലതട്ക
- കല്ലജത്തോട്
- കന്യകത്തോട്
- എറാമട്ടി
- ചന്ദ്രഗിരി
- കരിയങ്കോട്
- മുന്ദോർ
- പടിയമല
- മുദ്രോത്
- നീലേശ്വർ
- കുപ്പം
- പക്കാട്ടുപുഴ
- അലകുട്ടത്തോട്
- കുട്ടിലോൽ പുഴ
- മുക്കുട്ടത്തോട്
- ചിറിയാതോട്
- വളപട്ടണം
- ശ്രീകണ്ഠപുരം
- വലിയപുഴ
- ബാരാപ്പുഴ
- വേണിപ്പുഴ
- ആറളംപുഴ
- ചാലിയാർ (ബേപ്പൂർനദി)
- ചോളപ്പുഴ
- ചാലപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാർ
- കരിമ്പുഴ
- ചെറുപുഴ
- കാഞ്ഞിരപ്പുഴ
- കുറുമ്പൻപുഴ
- വടപുരമ്പുഴ
- ഇരിങ്ങിപ്പുഴ
- ഇരുതുല്ലിപ്പുഴ
- ഭാരതപ്പുഴ
- ചാലക്കുടി നദി
- കുരിയാർകുട്ടി
- പറമ്പിക്കുളം
- ഷോളയാർ
- കരപ്പാറ
- ആനക്കയം
അറബിക്കടലിൽ ചേരുന്ന മറ്റു നദികൾ
മരുഭൂമിനദികൾ
- ഘഗ്ഗർ
- ടാകെ
- മാർക്കണ്ട
- ചൈതന്യ
- സരസ്വതി
- ലൂനി
- സർസുതി
- മിത്രി
- കിത്രി
- ജാവൈ
- സുംക്രിം
- ജൊജാരി
അയൽരാജ്യങ്ങളിലൂടെ ഒഴുകുന്ന ചെറിയ നദികൾ
- കർനഫുലി
- കലദൻ
- ഇംഫാൽ
- ടിക്സു