ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

ഇരിട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരിട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. ഇരിട്ടി (വിവക്ഷകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ആറളം, കീഴല്ലൂർ, തില്ലങ്കേരി, പായം, വിളമന, കൂടാളി, പട്ടാനൂർ, പട്ടാനൂർ എന്നീ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.[1]

ഈ ബ്ലോക്ക് പഞ്ചായത്തിനു 372.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്[1].

അവലംബം

  1. 1.0 1.1 http://lsgkerala.in/irittyblock/[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള കണ്ണികൾ

http://lsgkerala.in/irittyblock[പ്രവർത്തിക്കാത്ത കണ്ണി]




Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya