ഏഡൻ ഉൾക്കടൽ

Gulf of Aden
Map of the Gulf of Aden
സ്ഥാനംArabian Sea
നിർദ്ദേശാങ്കങ്ങൾ12°N 48°E / 12°N 48°E / 12; 48
TypeGulf
ശരാശരി ആഴം500 മീ (1,600 അടി)
പരമാവധി ആഴം2,700 മീ (8,900 അടി)
കൂടിയ താപനില28 °C (82 °F)
കുറഞ്ഞ താപനില15 °C (59 °F)

അറബിക്കടലിനും ചെങ്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുകടലാണ് ഏഡൻ ഉൾക്കടൽ . യെമനിലെ ഏഡൻ പട്ടണത്തിൽ നിന്നുമാണ് ഈ പേര് വന്നത്. സൊക്കോട്ര ദ്വീപുമായും സോമാലിയയുമായും അതിരിടുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya