കൂടാളി ഗ്രാമപഞ്ചായത്ത്

കൂടാളി ഗ്രാമപഞ്ചായത്ത്

കൂടാളി ഗ്രാമപഞ്ചായത്ത്
11°55′23″N 75°29′09″E / 11.9231°N 75.4858°E / 11.9231; 75.4858
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മട്ടന്നൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സീന പ്രദീപ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 40.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25518
ജനസാന്ദ്രത 634/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിൽ, കണ്ണൂർ-മട്ടന്നൂർ പാതക്കരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്തു് ആണു് കൂടാളി.

കൂടാളി ഗ്രാമ പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത്. കണ്ണൂർ - ഇരിക്കൂർ പാതയിൽ കൊളോളം എന്ന സ്ഥലത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തം 18 വാർഡുകൾ അടങ്ങിയതാണ് ഈ ഗ്രാമ പഞ്ചായത്ത്.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

  • പ്രാഥമികാരോഗ്യകേന്ദ്രം, കൂടാളി
  • വെറ്ററിനറി ഡിസ്പെൻസറി, നായാട്ടുപാറ
  • ഗവ:ഹോമിയോ ഡിസ്പെൻസറി, നായാട്ടുപാറ
  • പട്ടാന്നൂർ വില്ലജ് ഓഫീസ്,നായാട്ടുപാറ
  • ഗവ:ആയുർവേദ ഡിസ്പെൻസറി
  • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൂടാളി
  • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൊടോളിപ്രം
  • വില്ലേജ് ഓഫീസ്, കൂടാളി, കുംഭം

കൂടാളി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വാർഡുകൾ

  1. കോവൂർ
  2. പട്ടാന്നൂർ
  3. കൂരാരി
  4. ആയിപ്പുഴ
  5. കൊളപ്പ
  6. പാണലാട്
  7. കൊടോളിപ്രം
  8. കുന്നോത്ത്
  9. നായാട്ടുപാറ
  10. മുട്ടന്നൂർ
  11. പൂവത്തൂർ
  12. കൂടാളി
  13. താറ്റിയോട്/കോയസ്സൻകുന്ന്
  14. ബങ്കണപറന്പ്
  15. കാവുംതാഴ/കോയസ്സൻകുന്ന്
  16. കുംഭം
  17. കൊളോളം

പ്രധാന ആരാധനാലയങ്ങളൾ

  • കൂടാളി ശ്രീ ഗണപതി ക്ഷേത്രം
  • പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • കോവൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം
  • ശ്രീ ചുഴലിഭഗവതി ക്ഷേത്രം പട്ടാന്നൂർ
  • ശ്രീ ചുഴലിഭഗവതി ക്ഷേത്രം കൊടോളിപ്രം
  • ശ്രീ കവിടിശ്ശേരി ശിവക്ഷേത്രം

പ്രധാനസ്ഥലങ്ങൾ

  • കൂടാളി
  • കോയസ്സൻകുന്ന്
  • കൊളോളം
  • പട്ടാന്നൂർ
  • നായാട്ടുപാറ
  • ചിത്രാരി
  • കൊളപ്പ
  • കൊടോളിപ്രം
  • ആയിപ്പുഴ
  • തുളച്ച കിണർ

ഗ്രാമപഞ്ചായത്ത് അക്ഷയ ജനസേവനകേന്ദ്രങ്ങൾ

കൊളപ്പ, കൂടാളി എന്നീ സ്ഥലങ്ങളിലാണ് അക്ഷയ ഇ-കേന്ദ്രങ്ങൾ സ്ഥിതിചെയ്യുനനത്. ‍

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya