ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015 . 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ , ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് ഈ ടൂർണമെന്റ് നടക്കുന്നത്. യോഗ്യത നേടിയ പതിനാല് ടീമുകളിൽനിന്നായി 200ലേറെ കളിക്കാർ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. 2015 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെയും അതിലെ കളിക്കാരുടെയും പട്ടികയാണ് ഈ ലേഖനം.
പങ്കെടുക്കുന്ന ടീമുകൾ
ഗ്രൂപ്പ് എ
അഫ്ഗാനിസ്താൻ അവരുടെ പതിനഞ്ച് അംഗ സ്ക്വാഡിനെ 2014 ഡിസംബർ 29ന് പ്രഖ്യാപിച്ചു. പതിനഞ്ച് പേരേ കൂടാതെ 4 അധിക കളിക്കാരെയും അവർ തിരഞ്ഞെടുത്തിട്ടുണ്ട്[ 2] .
കോച്ച് : ആൻഡി മോൾസ്
നം.
കളിക്കാരൻ
ജന്മദിനം, പ്രായം
ഏകദിനങ്ങൾ
ബാറ്റിങ്ങ് ശൈലി
ബൗളിങ് ശൈലി
ലിസ്റ്റ് എ ടീം
മൊഹമ്മദ് നബി (ക്യാപ്റ്റൻ)
1 ജനുവരി 1985 (വയസ്സ് 30)
45
വലംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
ബാന്ദ് ഇ അമീർ ഡ്രാഗൺസ്
ജാവേദ് അഹ്‌മാദി
2 ജനുവരി 1992 (വയസ്സ് 23)
19
വലംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
Amo Sharks
അഫ്താബ് ആലം
30 നവംബർ 1992 (വയസ്സ് 22)
8
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
Speen Ghar Tigers
മിർവെയ്സ് അഷ്റഫ്
30 ജൂൺ 1988 (വയസ്സ് 26)
28
വലംകൈയ്യൻ
വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
Amo Sharks
ഉസ്മാൻ ഘാനി
20 നവംബർ 1996 (വയസ്സ് 18)
12
വലംകൈയ്യൻ
-
Amo Sharks
ഹാമിദ് ഹസ്സൻ
1 ജൂൺ 1987 (വയസ്സ് 27)
24
വലംകൈയ്യൻ
വലംകൈയ്യൻ ഫാസ്റ്റ്
Speen Ghar Tigers
നാസിർ ജമാൽ
21 ഡിസംബർ 1993 (വയസ്സ് 21)
4
വലംകൈയ്യൻ
വലംകൈയ്യൻ ലെഗ്ബ്രേക്ക്
Boost Defenders
നവ്റോസ് മംഗൽ
15 ജൂലൈ 1984 (വയസ്സ് 30)
34
വലംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
Mis Ainak Knights
ഗുൽബദ്ദീൻ നായിബ്
16 മാർച്ച് 1991 (വയസ്സ് 23)
14
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
Mis Ainak Knights
സമിയുള്ള ഷേൻവാറി
3 ഫെബ്രുവരി 1987 (വയസ്സ് 28)
44
വലംകൈയ്യൻ
വലംകൈയ്യൻ ലെഗ്ബ്രേക്ക്
Amo Sharks
അസ്ഗർ സ്റ്റാനിക്സായ്
22 ഡിസംബർ 1987 (വയസ്സ് 27)
38
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
Band-e-Amir Dragons
നജീബുള്ള സദ്രാൻ
28 ഫെബ്രുവരി 1993 (വയസ്സ് 21)
10
ഇടംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
Boost Defenders
ഷാപൂർ സദ്രാൻ
8 ജൂലൈ 1987 (വയസ്സ് 27)
30
ഇടംകൈയ്യൻ
ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
Boost Defenders
ദൗലത്ത് സദ്രാൻ
19 മാർച്ച് 1988 (വയസ്സ് 26)
24
വലംകൈയ്യൻ
വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
Mis Ainak Knights
അഫ്സർ സാസായ് (വി.കീ )
10 ഓഗസ്റ്റ് 1993 (വയസ്സ് 21)
8
വലംകൈയ്യൻ
-
Mis Ainak Knights
ഓസ്ട്രേലിയ അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു. ഫിറ്റ്നസ് തെളിയിക്കാത്തതുമൂലം മൈക്കൽ ക്ലാർക്കിന്റെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[ 3]
കോച്ച് : ഡാരൻ ലീമാൻ
ബംഗ്ലാദേശ് അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 4ന് പ്രഖ്യാപിച്ചു.[ 4]
കോച്ച് : ചാന്ദിക ഹതുരുസിൻഹ
ഇംഗ്ലണ്ട് അവരുടെ പതിനഞ്ചംഗ ടീമിനെ 2014 ഡിസംബർ 20ന് പ്രഖ്യാപിച്ചു.[ 5]
കോച്ച് : പീറ്റർ മോറെസ്
ന്യൂസിലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 8ന് പ്രഖ്യാപിച്ചു
കോച്ച് : മൈക്ക് ഹെസൺ
സ്കോട്‌ലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 9ന് പ്രഖ്യാപിച്ചു.[ 6]
കോച്ച് : ഗ്രാന്റ് ബ്രാഡ്ബേൺ
ശ്രീലങ്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു, പരിക്കുമൂലം ലസിത് മലിംഗയുടെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[ 7]
കോച്ച് : മർവൻ അട്ടപ്പട്ടു
ഗ്രൂപ്പ് ബി
ഇന്ത്യ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 6ന് പ്രഖ്യാപിച്ചു.[ 8]
കോച്ച് : ഡങ്കൻ ഫ്ലെച്ചർ
1 2015 ഫെബ്രുവരി 7ന്, ഇഷാന്ത് ശർമ പരിക്കുമൂലം പുറത്താവുകയും പകരം മോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.[ 9]
അയർലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 5ന് പ്രഖ്യാപിച്ചു. [ 10]
കോച്ച് : ഫിൽ സിമ്മൺസ്
1 പരിക്കുമൂലം ടിം മുർത്താഗിനെ പിൻവലിച്ച് മാക്സ് സോറൻസണിന് ടീമിൽ ഇടം നൽകി.[ 11]
പാകിസ്താൻ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[ 12]
കോച്ച് : വഖാർ യൂനിസ്
1 2 ഫെബ്രുവരി 2015- പരിക്കുമൂലം ജുനൈദ് ഖാനെ ഒഴിവാക്കി.[ 15] 6 ഫെബ്രുവരി 2015- ജുനൈദ് ഖാന് പകരമായി രാഹത്ത് അലിയെ ഐ.സി.സി. അംഗീകരിച്ചു.[ 16]
2 8 ഫെബ്രുവരി 2015- പരിക്കുമൂലം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കി പകരം നാസിർ ജംഷദിനെ ടീമിലെടുത്തു.[ 17]
ദക്ഷിണാഫ്രിക്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[ 18] [ 19]
കോച്ച് : റസൽ ഡോമിങ്ഗോ
യു.എ.ഇ. അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 10ന് പ്രഖ്യാപിച്ചു.[ 20]
കോച്ച് : ആക്വിബ് ജാവേദ്
നം.
കളിക്കാരൻ
ജന്മദിനം, പ്രായം
ഏകദിനങ്ങൾ
ബാറ്റിങ്ങ് ശൈലി
ബൗളിങ് ശൈലി
ലിസ്റ്റ് എ ടീം
മുഹമ്മദ് തൗഖിർ (c )
14 ജനുവരി 1972 (വയസ്സ് 43)
5
വലംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
-
ഖുറം ഖാൻ (vc)
21 ജൂൺ 1971 (വയസ്സ് 43)
10
ഇടംകൈയ്യൻ
ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ
-
ഫഹദ് അൽ ഹാഷ്മി
31 ജൂലൈ 1982 (വയസ്സ് 32)
4
വലംകൈയ്യൻ
വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
Rufi Properties Calicut Zamorins
അംജദ് അലി (wk )
25 സെപ്റ്റംബർ 1979 (വയസ്സ് 35)
9
ഇടംകൈയ്യൻ
വലംകൈയ്യൻ ലെഗ്ബ്രേക്ക്
United Bank Limited
ഷൈമാൻ അൻവർ
15 മാർച്ച് 1979 (വയസ്സ് 35)
7
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
Thrissur Dynamites
നാസിർ അസീസ്
16 ജൂൺ 1986 (വയസ്സ് 28)
1
വലംകൈയ്യൻ
വലംകൈയ്യൻ ഓഫ്ബ്രേക്ക്
Alubond Tigers
ആന്ദ്രെ ബ്രെങെർ
29 ഓഗസ്റ്റ് 1991 (വയസ്സ് 23)
4
വലംകൈയ്യൻ
-
Danube Lions
കൃഷ്ണചന്ദ്രൻ
24 ഓഗസ്റ്റ് 1984 (വയസ്സ് 30)
6
വലംകൈയ്യൻ
വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
Dunes Cuisine Kannur Veerans
മഞ്ജുള ഗുരുഗെ
14 ഫെബ്രുവരി 1981 (വയസ്സ് 34)
3
വലംകൈയ്യൻ
ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
NMC
സാഖ്വലിൻ ഹൈദർ (wk )
10 ഓഗസ്റ്റ് 1987 (വയസ്സ് 27)
2
ഇടംകൈയ്യൻ
-
United Bank Limited
അംജദ് ജാവേദ്
5 ജൂലൈ 1980 (വയസ്സ് 34)
3
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം
Dunes Cuisine Kannur Veerans
രോഹൻ മുസ്തഫ
7 ഒക്ടോബർ 1988 (വയസ്സ് 26)
3
ഇടംകൈയ്യൻ
വലംകൈയ്യൻ സ്ലോ
Danube Lions
മൊഹമ്മദ് നവീദ്
3 ജൂൺ 1987 (വയസ്സ് 27)
6
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം
-
സ്വപാനിൽ പാട്ടീൽ (wk )
15 ഏപ്രിൽ 1985 (വയസ്സ് 29)
5
വലംകൈയ്യൻ
-
Yogi Group
കമ്രാൻ ഷെഹ്സാദ്
15 ഏപ്രിൽ 1984 (വയസ്സ് 30)
3
വലംകൈയ്യൻ
വലംകൈയ്യൻ മീഡിയം
Al Fara'a CC
വെസ്റ്റ് ഇൻഡീസ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു.
കോച്ച് : റിച്ചി റിച്ചാഡ്സൺ
1 27 ജനുവരി 2015- സുനിൽ നരൈനെ ടീമിൽനിന്ന് ഒഴിവാക്കി.[ 21] 29 ജനുവരി 2015- പകരക്കാരനായി നികിത മില്ലറെ ടീമിലെടുത്തു.[ 22]
സിംബാബ്‌വെ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[ 23]
കോച്ച് : ഡേവ് വാട്മോർ
അവലംബം
↑ 23 ODIs for Ireland
↑ 17 ODIs for England
↑ Hafeez is currently banned from bowling,[ 13] although he is undergoing ICC tests,[ 14] and so may be allowed to bowl in the World Cup
↑ Utseya is currently banned from bowling off breaks , but he is allowed to bowl other deliveries
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2019-01-14. Retrieved 2015-02-08 .
↑ "Zazai, Ghani in Afghanistan World Cup Squad" . ESPNcricinfo. Retrieved 29 December 2014 .
↑ "Clarke named in World Cup squad" . Archived from the original on 2015-01-14. Retrieved 11 January 2015 .
↑ Isam, Mohammad. "Soumya Sarkar in Bangladesh World Cup squad" . ESPNCricinfo . ESPN. Archived from the original on 2019-01-07. Retrieved 4 January 2015 .
↑ "Cricket World Cup: England recall Gary Ballance to one-day squad" . BBC. Retrieved 20 December 2014 .
↑ "SCOTLAND NAME FINAL 15 MAN SQUAD FOR THE ICC CRICKET WORLD CUP 2015" . Archived from the original on 2019-01-07. Retrieved 9 January 2015 .
↑ "Malinga Provisionally Picked in Sri Lanka's 15" . ESPNCricinfo . ESPN. Retrieved 7 January 2015 .
↑ "INDIA ANNOUNCES FINAL 15 MAN SQUAD FOR ICC CRICKET WORLD CUP 2015" . 6 January 2015. Archived from the original on 2019-01-07. Retrieved 6 January 2015 .
↑ "World Cup: India seamer Ishant Sharma ruled out with knee injury" . BBC Sport. 7 February 2015. Retrieved 7 February 2015 .
↑ "World Cup 2015: Ireland name unchanged squad" . BBC Sport . BBC Sport. Retrieved 5 January 2015 .
↑ "Ireland lose Murtagh for World Cup" . ESPNcricinfo. 18 January 2015. Retrieved 18 January 2015 .
↑ Farooq, Umar. "Pakistan Pick Sohail Khan for World Cup" . ESPNCricinfo . ESPN. Retrieved 7 January 2015 .
↑ "Mohammad Hafeez: Pakistan off-spinner banned for illegal action" . 7 December 2014. Retrieved 10 January 2015 .
↑ "Mohammad Hafeez: Pakistan off-spinner to face fresh ICC tests" . 10 January 2015. Retrieved 10 January 2015 .
↑ "Cricket World Cup 2015: Junaid Khan out of Pakistan squad" . BBC Sport. 2 February 2015. Retrieved 2 February 2015 .
↑ "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN PAKISTAN'S SQUAD FOR THE ICC CRICKET WORLD CUP 2015" . ICC. 6 February 2015. Archived from the original on 2015-02-06. Retrieved 6 February 2015 .
↑ "Injury rules Hafeez out of World Cup" . ESPNcricinfo. 8 February 2015. Retrieved 8 February 2015 .
↑ Moonda, Firdose. "South Africa Gamble on Quinton de Kock" . ESPNCricinfo . ESPN. Retrieved 7 January 2015 .
↑ "ICC Cricket World Cup 2015: South Africa Announces its 15 Men Squad" . Galaxy Reporter. Archived from the original on 2019-01-07. Retrieved 9 January 2015 .
↑ "UAE Name Final 15 Man Squad for ICC Cricket World Cup 2015" . Archived from the original on 2019-01-07. Retrieved 11 January 2015 .
↑ "NARINE WITHDRAWS FROM WEST INDIES CWC SQUAD" . 27 January 2015. Archived from the original on 2015-04-02. Retrieved 27 January 2015 .
↑ "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN WEST INDIES' SQUAD FOR THE ICC CRICKET WORLD CUP 2015" . 29 January 2015. Archived from the original on 2015-04-02. Retrieved 29 January 2015 .
↑ Moonda, Firdose. "Hamilton Masakadza Set for First World Cup" . ESPNCricinfo . ESPN. Retrieved 7 January 2015 .