കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 തലശ്ശേരി നിയമസഭാമണ്ഡലം
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]
പ്രതിനിധികൾ
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [14] [15]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
2021 |
എ.എൻ. ഷംസീർ |
സി.പി.എം., എൽ.ഡി.എഫ്. |
എം.പി. അരവിന്ദാക്ഷൻ |
കോൺഗ്രസ് , യു.ഡി.എഫ്.
|
2016 |
എ.എൻ. ഷംസീർ |
സി.പി.എം., എൽ.ഡി.എഫ്. |
എ.പി. അബ്ദുള്ളക്കുട്ടി |
കോൺഗ്രസ് , യു.ഡി.എഫ്.
|
2011 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
2006 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
2001 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1996* |
ഇ.കെ. നായനാർ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1996 |
കെ. പി. മമ്മുമാസ്റ്റർ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1991 |
കെ.പി. മമ്മുമാസ്റ്റർ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1987 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1982 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1980 |
എം.വി. രാജഗോപാലൻ |
സി.പി.എം., എൽ.ഡി.എഫ്. |
|
|
1977 |
പാട്യം ഗോപാലൻ |
|
|
|
1970 |
എൻ.ഇ. ബലറാം |
സി.പി.ഐ. |
|
|
1967 |
കെ.പി.ആർ. ഗോപാലൻ |
|
|
|
1960 |
വി.ആർ. കൃഷ്ണയ്യർ |
സി.പി.ഐ. |
|
|
1957 |
വി.ആർ. കൃഷ്ണയ്യർ |
സി.പി.ഐ. |
|
|
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷം |
വോട്ടർമാരുടെ എണ്ണം |
പോളിംഗ് |
വിജയി |
ലഭിച്ച വോട്ടുകൾ |
മുഖ്യ എതിരാളി |
ലഭിച്ച വോട്ടുകൾ |
ഭൂരിപക്ഷം |
മറ്റുമത്സരാർഥികൾ
|
2021 |
175437 |
133553 |
എ.എൻ. ഷംസീർ[17] (CPI (M)) |
81,810 |
എം.പി. അരവിന്ദാക്ഷൻ(INC(I)) |
45,009 |
36,801
|
2016 |
166342 |
132666 |
എ.എൻ. ഷംസീർ (CPI (M)) |
70,741 |
എ.പി. അബ്ദുള്ളക്കുട്ടി(INC(I)) |
36,624 |
34,117
|
2011 [18]
|
149174 |
117763 |
കോടിയേരി ബാലകൃഷ്ണൻ(CPI (M) ) |
66870 |
റജിൽ മാക്കുറ്റി, (INC(I)) |
40361 |
26,509 |
വി. രത്നാകരൻ(BJP)
|
2006 [19]
|
131411 |
101520 |
കോടിയേരി ബാലകൃഷ്ണൻ, (CPI (M)) |
53907 |
രാജ് മോഹൻ ഉണ്ണിത്താൻ, (INC(I)) |
43852 |
10,055 |
സത്യപ്രകാശൻ, (BJP)
|
2001 [20]
|
135282 |
102934 |
കോടിയേരി ബാലകൃഷ്ണൻ, (CPI (M)) |
53412 |
സജീവ് മാരോളി, (INC(I)) |
46369 |
7043 |
|
1996 [21]
|
141280 |
96491 |
കെ.പി. മമ്മു മാസ്റ്റർ, (CPI (M)) |
51985 |
കെ.സി. കടമ്പൂരാൻ, (INC(I)) |
33635 |
18350 |
|
1991 [22]
|
137528 |
101002 |
കെ.പി. മമ്മു മാസ്റ്റർ, (CPI (M)) |
48936 |
എ.ഡി. മുസ്തഫ, (INC(I)) |
41550 |
7386 |
|
1987 [23]
|
113231 |
92300 |
കോടിയേരി ബാലകൃഷ്ണൻ, (CPI (M)) |
44520 |
കെ. സുധാകരൻ, (INC(I)) |
39152 |
5368 |
|
1982 [24]
|
94698 |
65054 |
കോടിയേരി ബാലകൃഷ്ണൻ, (CPI (M)) |
40766 |
കെ.സി. നന്ദനൻ, (സ്വതന്ത്ര സ്ഥാനാർത്ഥി) |
23666 |
17100 |
|
1980 [25]
|
91540 |
69374 |
എം.വി. രാജഗോപാലൻ, (CPI (M)) |
42673 |
വി.പി. മരക്കാർ, (INC(I)) |
25971 |
16702 |
|
ഇതും കാണുക
അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-08-29.
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=13
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
- ↑ https://www.manoramaonline.com/news/indepth/assembly-elections-2021.html
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=13
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-08-29.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2024-01-03.
- ↑ http://webfile.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ https://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
കുറിപ്പുകൾ
- ^ 1996ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ. പി. മമ്മുമാസ്റ്റർ, മുഖ്യമന്ത്രിയായ നായനാർക്കു മൽസരിക്കാൻവേണ്ടി രാജിവയ്ക്കുകയാണുണ്ടായത്.
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|
|