തളിപ്പറമ്പ് നിയമസഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ് , കുറുമാത്തൂർ , പരിയാരം , കൊളച്ചേരി , മയ്യിൽ , കുറ്റ്യാട്ടൂർ ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം . [ 1] .
തളിപ്പറമ്പ് നിയമസഭാമണ്ഡലം
സി.പി.ഐ.(എം.)-ലെ എം.വി. ഗോവിന്ദൻ ആണ് ഈ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി. സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ 2021 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [ 2] മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി. കെ. പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [ 3]
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്, ചെങ്ങളായി , കുറുമാത്തൂർ, പരിയാരം, പട്ടുവം , കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നവയായിരുന്നു തളിപ്പറമ്പ് നിയമസഭാമണ്ഡലം. [ 4] .
പ്രതിനിധികൾ
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [ 17] [ 18]
വർഷം
വിജയിച്ച സ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും
മുഖ്യ എതിരാളി
പാർട്ടിയും മുന്നണിയും
രണ്ടാമത്തെ മുഖ്യ എതിരാളി
പാർട്ടിയും മുന്നണിയും
2021
എം.വി. ഗോവിന്ദൻ [ 19]
സി.പി.എം. , എൽ.ഡി.എഫ്
വി.പി. അബ്ദുൾ റഷീദ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് , യു.ഡി.എഫ്
എ.പി. ഗംഗാധരൻ
ബി.ജെ.പി , എൻ.ഡി.എ.
2016
ജെയിംസ് മാത്യു
സി.പി.എം. , എൽ.ഡി.എഫ്
രാജേഷ് നമ്പ്യാർ
കേരള കോൺഗ്രസ് (എം.) , യു.ഡി.എഫ്.
പി. ബാലകൃഷ്ണൻ മാസ്റ്റർ
ബി.ജെ.പി , എൻ.ഡി.എ.
2011
ജെയിംസ് മാത്യു
സി.പി.എം. , എൽ.ഡി.എഫ്
ജോബ് മൈക്കിൾ
കേരള കോൺഗ്രസ് (എം.) , യു.ഡി.എഫ്.
കെ. ജയപ്രകാശ്
ബി.ജെ.പി
2006
സി. കെ. പി. പത്മനാഭൻ
സി.പി.എം. , എൽ.ഡി.എഫ്
ചന്ദ്രൻ തില്ലങ്കേരി
INC(I) , യു.ഡി.എഫ്.
എ.വി. കേശവൻ
BJP
2001
എം.വി. ഗോവിന്ദൻ
സി.പി.എം. , എൽ.ഡി.എഫ്
കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്)
INC(I) , യു.ഡി.എഫ്.
1996
എം.വി. ഗോവിന്ദൻ
സി.പി.എം. , എൽ.ഡി.എഫ്
സതീശൻ പാച്ചേനി
INC(I) , യു.ഡി.എഫ്.
1991
പാച്ചേനി കുഞ്ഞിരാമൻ
സി.പി.എം. , എൽ.ഡി.എഫ്
എം.കെ. രാഘവൻ
INC(I) , യു.ഡി.എഫ്.
1989*
പാച്ചേനി കുഞ്ഞിരാമൻ
സി.പി.എം. , എൽ.ഡി.എഫ്
1987
കെ.കെ.എൻ. പരിയാരം
സി.പി.എം. , എൽ.ഡി.എഫ്
സി.പി. മൂസ്സാൻകുട്ടി
സ്വതന്ത്ര സ്ഥാനാർത്ഥി
1982
സി.പി. മൂസ്സാൻകുട്ടി
സി.പി.എം. , എൽ.ഡി.എഫ്
പി.ടി. ജോസ്
കേരള കോൺഗ്രസ് (എം)
1980
സി.പി. മൂസ്സാൻകുട്ടി
സി.പി.എം. , എൽ.ഡി.എഫ്
1977
എം. വി. രാഘവൻ
സി.പി.എം.
1970
സി.പി. ഗോവിന്ദൻ നമ്പ്യാർ
1967
കെ.പി. രാഘവ പൊതുവാൾ
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം
വോട്ടർമാരുടെ എണ്ണം
പോളിംഗ്
വിജയി
ലഭിച്ച വോട്ടുകൾ
മുഖ്യ എതിരാളി
ലഭിച്ച വോട്ടുകൾ
മറ്റുമത്സരാർഥികൾ
2021 [ 20]
213096
178112
എം.വി. ഗോവിന്ദൻ , CPI (M)
92870
വി.പി. അബ്ദുൾ റഷീദ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ്
70181
എ.പി. ഗംഗാധരൻ , BJP
2016 [ 21]
195688
158816
ജെയിംസ് മാത്യു , CPI (M)
91106
രാജേഷ് നമ്പ്യാർ , കേരള കോൺഗ്രസ് (എം.)
50489
പി. ബാലകൃഷ്ണൻ മാസ്റ്റർ , BJP
2011 [ 22]
173593
144363
ജെയിംസ് മാത്യു , CPI (M)
81031
ജോബ് മൈക്കിൾ , കേരള കോൺഗ്രസ് (എം.)
53170
കെ. ജയപ്രകാശ് , BJP
2006 [ 23]
185543
144446
സി. കെ. പി. പത്മനാഭൻ , CPI (M)
82994
ചന്ദ്രൻ തില്ലങ്കേരി , INC(I)
53456
എ.വി. കേശവൻ , BJP
2001 [ 24]
176756
145389
എം.വി. ഗോവിന്ദൻ , CPI (M)
76975
കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്) , INC(I)
61688
1996[ 25]
166910
130091
എം.വി. ഗോവിന്ദൻ , CPI (M)
70550
സതീശൻ പാച്ചേനി , INC(I)
52933
1991[ 26]
155978
126976
പാച്ചേനി കുഞ്ഞിരാമൻ , CPI (M)
65973
എം.കെ. രാഘവൻ , INC(I)
55273
1987[ 27]
123643
106997
കെ.കെ.എൻ. പരിയാരം , CPI (M)
52247
സി.പി. മൂസ്സാൻകുട്ടി , സ്വതന്ത്ര സ്ഥാനാർത്ഥി
49631
1982[ 28]
107819
84931
സി.പി. മൂസ്സാൻകുട്ടി , CPI (M)
46313
പി.ടി. ജോസ് , കേരള കോൺഗ്രസ് (എം)
35774
1980[ 29]
107325
80358
സി.പി. മൂസ്സാൻകുട്ടി , CPI (M)
47420
ചന്ദ്രൻ ടി.പി , സ്വതന്ത്ര സ്ഥാനാർത്ഥി
30829
1977[ 30]
91418
75623
എം.വി. രാഘവൻ , CPI (M)
36829
കെ. നാരായണൻ നമ്പ്യാർ , സ്വതന്ത്ര സ്ഥാനാർത്ഥി
35304
1970[ 31]
94865
72187
സി.പി. ഗോവിന്ദൻ നമ്പ്യാർ , ഇന്ത്യൻ നാഷണൽ കോൺഗ്രസ്
31435
കെ.പി. രാഘവപ്പൊതുവാൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
30526
1967[ 32]
73221
56989
കെ.പി. രാഘവപ്പൊതുവാൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
31508
എൻ.സി. വർഗീസ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ്
22233
1965[ 33]
73128
56217
കെ.പി. രാഘവപ്പൊതുവാൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
29430
എൻ.സി. വർഗീസ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ്
22638
ഇതും കാണുക
അവലംബം
↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=8
↑ http://www.niyamasabha.org/codes/members/padmanabhankp.pdf
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2008-11-21. Retrieved 2008-09-09 .
↑ http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
↑ http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
↑ http://www.niyamasabha.org/codes/mem_1_11.htm
↑ http://www.niyamasabha.org/codes/mem_1_10.htm
↑ http://www.niyamasabha.org/codes/mem_1_9.htm
↑ http://www.niyamasabha.org/codes/mem_1_8.htm
↑ http://www.niyamasabha.org/codes/mem_1_8.htm
↑ http://www.niyamasabha.org/codes/mem_1_7.htm
↑ http://www.niyamasabha.org/codes/mem_1_6.htm
↑ http://www.niyamasabha.org/codes/mem_1_5.htm
↑ http://www.niyamasabha.org/codes/mem_1_4.htm
↑ http://www.niyamasabha.org/codes/mem_1_3.htm
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2021-11-11. Retrieved 2019-04-09 .
↑ http://www.keralaassembly.org
↑ http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
↑ http://keralaassembly.org/election/2021/assembly_poll.php?year=2021&no=8
↑ http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=8
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2016-03-04. Retrieved 2008-09-09 .
↑ https://eci.gov.in/files/file/3760-kerala-2001/
↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
വടക്കൻ കേരളം (48)
മധ്യകേരളം (44)
തെക്കൻ കേരളം (48)