കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നേമം നിയമസഭാ നിയോജക മണ്ഡലം.
 നേമം നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം |
വോട്ടർമാരുടെ എണ്ണം |
പോളിംഗ് |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
|
2016[3] |
192459 |
1,42,882 |
ഒ. രാജഗോപാൽ |
ബി.ജെ.പി., എൻ.ഡി.എ., 67,813 |
വി. ശിവൻകുട്ടി |
സി.പി.ഐ.എം., എൽ.ഡി.എഫ്., 59,142 |
വി. സുരേന്ദ്രൻ പിള്ള |
ജനതാദൾ (യുനൈറ്റഡ്), 13,860
|
2011[4] |
172493 |
1,16,474 |
വി. ശിവൻകുട്ടി |
സി.പി.ഐ.എം., എൽ.ഡി.എഫ്., 50,076 |
ഒ. രാജഗോപാൽ |
ബി.ജെ.പി., എൻ.ഡി.എ., 43,661 |
ചാരുപാറ രവി |
ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്., 20,248
|
2006 [5] |
179417 |
120017 |
എൻ. ശക്തൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 60,884 |
വേങ്ങാനൂർ പി. ഭാസ്കരൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 50,135 |
മലയിൻകീഴ് രാധാകൃഷ്ണൻ |
ബി.ജെ.പി., എൻ.ഡി.എ., 6,705
|
2001 [6] |
180006 |
122251 |
എൻ. ശക്തൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 56,648 |
വേങ്ങാനൂർ പി. ഭാസ്കരൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 47,291 |
എം.എസ്. കുമാർ |
ബി.ജെ.പി., 16,872
|
1996[7] |
168004 |
113317 |
വേങ്ങാനൂർ പി. ഭാസ്കരൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 51,139 |
കെ. മോഹൻകുമാർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 47,543 |
മടവൂർ സുരേഷ് |
ബി.ജെ.പി., 9,011
|
1991[8] |
151817 |
110078 |
വി.ജെ. തങ്കപ്പൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. 47,036 |
സ്റ്റാൻലി സത്യനേശൻ |
സി.എം.പി., യു.ഡി.എഫ്., 40,201 |
പി. അശോക് കുമാർ |
ബി.ജെ.പി., 17,072
|
1987[9] |
126562 |
96010 |
വി.ജെ. തങ്കപ്പൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 47,748 |
വി.എസ്. മഹേശ്വരൻ പിള്ള |
എൻ.ഡി.പി., യു.ഡി.എഫ്. 26,993 |
പി. അശോക് കുമാർ |
ബി.ജെ.പി., 17,958
|
1983ക |
98,156 |
73,609 |
വി.ജെ. തങ്കപ്പൻ |
സി.പി.എം., എൽ.ഡി.എഫ്., 39,597 |
ഇ. രമേശൻ നായർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 31,308 |
കെ.എൻ.സുന്ദരേശൻ തമ്പി |
|
1982[10] |
97114 |
71754 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 36,007 |
പി. ഫക്കീർ ഘാൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 32,659 |
പൂന്തുറ സോമൻ |
ബി.ജെ.പി., 1622
|
1980[11] |
97274 |
69198 |
ഇ. രമേശൻ നായർ |
കോൺഗ്രസ് (ഐ.) 37589 |
എസ്. വരദരാജൻ നായർ |
കോൺഗ്രസ് (യു), 30312 |
|
1977[12] |
83724 |
64580 |
എസ്. വരദരാജൻ നായർ |
കോൺഗ്രസ് (ഐ.) 32063 |
പള്ളിച്ചൽ സദാശിവൻ |
സി.പി.ഐ.എം., 25142 |
|
1970[13] |
72352 |
50287 |
ജി. കുട്ടപ്പൻ |
പി.എസ്.പി., 29800 |
എം. സദാശിവൻ |
സി.പി.ഐ.എം., 17701 |
|
1967[14] |
63695 |
45859 |
എം. സദാശിവൻ |
സി.പി.ഐ.എം., 22800 |
പി. നാരായണൻ നായർ |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 19764 |
|
1965[15] |
58674 |
40554 |
എം. സദാശിവൻ |
സി.പി.ഐ.എം., 17756 |
പി. നാരായണൻ നായർ |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 15043 |
|
1960[16] |
61499 |
52372 |
പി. വിശ്വംഭരൻ |
പി.എസ്.പി., 28573 |
എം. സദാശിവൻ |
സി.പി.ഐ., 22918 |
|
1957[17] |
54076 |
42090 |
എം. സദാശിവൻ |
സി.പി.ഐ., 15998 |
പി. വിശ്വഭരൻ |
പി.എസ്.പി., 14159 |
|
|
കുറിപ്പുകൾ
ഇതും കാണൂക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-22.
- ↑ http://www.keralaassembly.org
- ↑ https://eci.gov.in/files/file/3767-kerala-general-legislative-election-2016/
- ↑ https://eci.gov.in/files/file/3763-kerala-2011/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-24. Retrieved 2011-03-25.
- ↑ http://www.keralaassembly.org/1991/1991137.html
- ↑ http://www.keralaassembly.org/1987/1987137.html
- ↑ http://www.keralaassembly.org/1982/1982137.html
- ↑ https://eci.gov.in/files/file/3754-kerala-1980/
- ↑ https://eci.gov.in/files/file/3753-kerala-1977/
- ↑ https://eci.gov.in/files/file/3752-kerala-1970/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|
|