ലോക്സഭാ തെരഞ്ഞെടുപ്പ്, 2009 (കേരളം)|
|
|
 |
ഇന്ത്യയിലെ പതിനഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, 2009 ഏപ്രിൽ 16 -നാണ് നടന്നത്.
തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക
മണ്ഡലാടിസ്ഥാനത്തിലുള്ള വിശദമായ ഫലങ്ങൾ
കേരളത്തിലെ ചീഫ് തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ[1][2]
രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ
നം. |
പാർട്ടി
|
മുന്നണി
|
സീറ്റുകൾ
|
വോട്ടുകൾ
|
%വോട്ടുകൾ
|
1 |
ഐ.എൻ.സി |
യു.ഡി.എഫ് |
13 |
64,34,486 |
40.13
|
2 |
സി.പി.എം |
എൽ.ഡി.എഫ് |
4 |
48,87,333 |
30.48
|
3 |
ഐ.യു.എം.എൽ |
യു.ഡി.എഫ് |
2 |
8,13,741 |
5.07
|
4 |
കേരള കോൺഗ്രസ് (എം) |
യു.ഡി.എഫ് |
1 |
4,04,962 |
2.53
|
5 |
സി.പി.ഐ |
എൽ.ഡി.എഫ് |
0 |
11,93,300 |
7.44
|
6 |
ബി.ജെ.പി |
എൻ.ഡി.എ |
0 |
10,11,563 |
6.31
|
മുന്നണികളുടെ അടിസ്ഥാനത്തിൽ
നം.
|
മുന്നണി
|
സ്ഥാനാർത്ഥികളുടെ എണ്ണം
|
സീറ്റുകൾ
|
വോട്ടുകൾ
|
%വോട്ടുകൾ
|
1 |
യു.ഡി.എഫ് |
20 |
16 |
76,53,189 |
47.73
|
2 |
എൽ.ഡി.എഫ് |
20 |
4 |
67,17,438 |
41.89
|
3 |
എൻ.ഡി.എ |
20 |
0 |
10,31,274 |
6.43
|
4 |
മറ്റുള്ളവർ |
157 |
0 |
632974 |
3.95
|
|
ആകെ |
217 |
0 |
16034875 |
100
|
അവലംബം
- ↑ "Chief electoral officer, Kerala". Archived from the original on 16 മേയ് 2014. Retrieved 14 മേയ് 2014.
- ↑ "Kerala Assembly Election Database, Kerala".