| ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
അഞ്ജു അരവിന്ദ് |
---|
ജനനം | അഞ്ജു അരവിന്ദാക്ഷൻ
കണ്ണൂർ |
---|
തൊഴിൽ(കൾ) | |
---|
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നട എന്നിങ്ങനെ വിവിധ ഭാഷാ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1][2]
സ്വകാര്യ ജീവിതം
1982, മേയ് 23 ന് കൂത്തുപ്പറമ്പിനു സമീപം ബീനാ ഭവനിൽ അരവിന്ദാക്ഷൻ, കെ.ടി. കാഞ്ചന എന്നിവരുടെ പുത്രിയായി അഞ്ജു അരവിന്ദ് ജനിച്ചു. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു അരവിന്ദ് സ്കൂൾ കലോത്സവ വേദികളിലൂടെയാണ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുധീഷ് നായകനായി അഭിനയിച്ച 'ആകാശത്തേക്കൊരു കിളിവാതിൽ' എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങിനിന്ന അഞ്ജു അരവിന്ദിന്റെ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. തമിഴ് ചലച്ചിത്രരംഗത്ത് വിജയ് അടക്കമുള്ള താരങ്ങളുടെ നായികയായി അവർ അഭിനയിച്ചിരുന്നു. 2002 ഏപ്രിൽ 4 ന് തലശേരി സ്വദേശിയായ ദേവദാസൻ എന്ന വ്യക്തിയെ അവർ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു.
ചലച്ചിത്രങ്ങൾ
വർഷം
|
സിനിമ
|
കഥാപാത്രം
|
ഭാഷ
|
കുറിപ്പുകൾ
|
1995 |
അക്ഷരം |
ഉഷ |
മലയാളം |
|
1995 |
പാർവ്വതി പരിണയം |
ലക്ഷ്മി |
മലയാളം
|
|
1995 |
കിലടിലോൽക്കിടിലം |
മുംതാസ് |
മലയാളം
|
|
1995 |
സുന്ദരി നീയും സുന്ദരൻ ഞാനും |
ഇന്ദു |
മലയാളം
|
|
1996 |
പൂവേ ഉനക്കാഗ |
നന്ദിനി |
തമിഴ്
|
|
1996 |
എനക്കൊരു മഗൻ പിറപ്പാൻ |
ശാന്തി |
തമിഴ് |
|
1996 |
ആകാശത്തേയ്ക്കൊരു കിളിവാതിൽ |
കവിത |
മലയാളം
|
|
1996 |
കവാടം |
ശോഭന |
മലയാളം
|
|
1996 |
അഴകിയ രാവണൻ |
സന്ധ്യ |
മലയാളം
|
|
1996 |
സ്വപ്നലോകത്തെ ബാലഭാസ്കരൻ |
മോഹിനി |
മലയാളം
|
|
1996 |
വാനരസേന |
അമ്മിണി |
മലയാളം
|
|
1997 |
അരുണാചലം |
അരുന |
തമിഴ്
|
|
1997 |
വൺസ് മോർ |
അഞ്ജു |
തമിഴ്
|
|
1997 |
കല്ല്യാണപ്പിറ്റേന്ന് |
രാധു |
മലയാളം
|
|
1997 |
സുവർണ്ണ സിംഹാസനം |
ശ്രീക്കുട്ടി |
മലയാളം
|
|
1997 |
സൂര്യ വംശം |
|
തമിഴ്
|
|
1997 |
രഥയാത്ര |
കാമാക്ഷി |
തെലുങ്ക്
|
|
1998 |
ഉദ്ദവിക്കു വരലാമ |
ഐഷ |
തമിഴ്
|
|
1998 |
ആസൈ തമ്പി |
Indhu |
തമിഴ്
|
|
1998 |
സിത്ഥാർത്ഥ |
രാധിക |
മലയാളം
|
|
1998 |
ആലിബാബയും ആറര കള്ളന്മാരും |
സുനിത |
മലയാളം
|
|
1998 |
ബ്രിട്ടീഷ് മാർക്കറ്റ് |
ലീന |
മലയാളം
|
|
1998 |
ചേനപ്പറമ്പിലെ ആനക്കാര്യം |
നന്ദിനിക്കുട്ടി |
മലയാളം
|
|
1998 |
ഗുരുപാർവ്വൈ |
പ്രിയ |
തമിഴ്
|
|
1999 |
ഉന്നരുഗേ നാൻ ഇരുന്താൽ |
Herself |
തമിഴ്
|
|
1999 |
ജനുമഡത |
നിഷ |
കന്നഡ |
|
1999 |
ചാർലി ചാപ്ലിൻ |
നാൻസി |
മലയാളം
|
|
2000 |
വാനത്തൈ പോല |
സുമതി |
തമിഴ്
|
|
2000 |
നിനൈവെല്ലാം നീ |
സീത||തമിഴ്
|
|
2000 |
സമ്മർ പാലസ് |
രജനി |
മലയാളം
|
|
2001 |
വാഞ്ചിനാതൻ |
ശാരദ |
തമിഴ്
|
|
2001 |
ദോസ്ത് |
ദേവിക |
മലയാളം
|
|
2001 |
ലവ് ചാനൽ |
ശാന്തി |
തമിഴ്
|
|
2001 |
കണ്ണാ ഉന്നൈ തേടുകിറേൻ |
ഭവാനി |
തമിഴ്
|
|
2001 |
ചിത്രതൂണുകൾ |
ഇന്ദു |
മലയാളം
|
|
2003 |
മേൽവിലാസം ശരിയാണ് |
Nandu's sister |
മലയാളം
|
|
2005 |
നരൻ |
സൈനബ |
Malayalam |
|
2006 |
ഹൈവേ പോലീസ് |
രമ |
മലയാളം
|
|
2011 |
ത്രീ കിംഗ്സ് |
Voice for Manju (Sandhya) |
മലയാളം
|
|
2013 |
ശ്രംഗാരവേലൻ |
രേവതി |
മലയാളം
|
|
2014 |
കൊന്തയും പൂണൂലും |
ആലിസ് |
മലയാളം
|
|
2014 |
ഗോഡ്സ് ഓൺ കണ്ട്രി |
മാത്തന്റെ ഭാര്യ |
മലയാളം
|
|
2014 |
അവതാരം |
ലീലാമ്മ |
മലയാളം
|
|
2014 |
ഓർമ്മയുണ്ടോ ഈ മുഖം |
ഭാമ |
മലയാളം
|
|
2015 |
മിലി |
താര |
മലയാളം
|
|
2015 |
1000 - ഒരു നോട്ടു പറഞ്ഞ കഥ |
Rescued lady |
മലയാളം
|
|
2015 |
ജംന പ്യാരി |
പാർവ്വതിയുടെ മാതാവ് |
മലയാളം
|
|
2015 |
പത്തേമാരി |
പുഷ്പ |
മലയാളം
|
|
2016 |
സ്വർണ്ണക്കടുവ |
നടി ഗീതു നായർ |
മലയാളം
|
|
2016 |
അതിജീവനം |
ആനി |
മലയാളം
|
|
2016 |
കാവലാൾ |
- |
മലയാളം
|
|
2017 |
അച്ചായൻസ് |
അലീന |
മലയാളം
|
|
2017 |
വിഷുക്കണി |
കണ്ണന്റെ മാതാവ് |
മലയാളം
|
|
2017 |
മാപ്പ് |
Devangana's mother |
മലയാളം
|
|
2017 |
മാപ്പ് 2 |
M. ഭാമ |
മലയാളം
|
|
2017 |
Vijanamam |
പത്നി |
മലയാളം
|
|
2018 |
കണ്ണീർ പ്രളയം |
ഡാൻസ് ആർട്ടിസ്റ്റ് |
മലയാളം
|
Choreography also
|
2018 |
നിത്യഹരിത നായകൻ |
ഗീത |
മലയാളം
|
|
2020 |
ഭൂമിയിലെ മനോഹര സ്വാകാര്യം |
സൈനു |
മലയാളം
|
|
2023 |
അവകാശികൾ |
മിനി |
മലയാളം
|
|
TV serials
Malayalam
Tamil
- Azhagiya Tamil Magal as Saroja
- Aathira as Mangalam
- Kanavugal as Kavitha
- Micro Thodar Macro Sinthanaigal - Ayirathil Oruvanum Nooril Oruthiyum as Vidya [3]
- Micro Thodar Macro Sinthanaigal - Mazhalai Yudham as Narmadha
അവലംബം
പുറത്തേക്കുള്ള കണ്ണികൾ