ദോസ്ത്

ദോസ്ത്
സംവിധാനംതുളസീദാസ്
കഥഉദയകൃഷ്ണ
സിബി കെ. തോമസ്
നിർമ്മാണംയമുന
അഭിനേതാക്കൾദിലീപ്
കുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംസാലു ജോർജ്ജ്
Edited byരഞ്ജൻ എബ്രഹാം
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
കൊട്ടാരക്കര ഫിലിംസ്
വിതരണംഗുഡ്‌ലക് റിലീസ്
റിലീസ് തീയതി
2001
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

തുളസീദാസിന്റെ സംവിധാനത്തിൽ ദിലീപ്,കുഞ്ചാക്കോ ബോബൻ,കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദോസ്ത്. കൊട്ടാരക്കര ഫിലിംസിന്റെ ബാനറിൽ യമുന നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗുഡ്‌ലക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ദിലീപ് അജിത്ത്
കുഞ്ചാക്കോ ബോബൻ വിജയ്
കാവ്യ മാധവൻ ഗീതു
ജഗതി ശ്രീകുമാർ എട്ടുവീട്ടിൽ കുട്ടപ്പൻ
കലാഭവൻ മണി വിജയ്
ഷിജു ശങ്കർ
ബാബു സ്വാമി
ഷിജു
ബാബുരാജ്
ബിന്ദു പണിക്കർ ലത
ഊർമ്മിള ഉണ്ണി
അഞ്ജു അരവിന്ദ് ദേവിക
കനകലത
ജയസൂര്യ അതിഥി താരം

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മഞ്ഞുപോലേ മാൻ കുഞ്ഞ് പോലെ – ശ്രീനിവാസ്
  2. വാനം പോലെ വാനം മാത്രം – എസ്.പി. ബാലസുബ്രഹ്മണ്യം, ബിജു നാരായണൻ
  3. കിളിപ്പെണ്ണേ നിലാവിൻ കൂടാരം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മഞ്ഞ് പോലെ മാൻ കുഞ്ഞ് പോലെ – ഇൻസ്ട്രമെന്റൽ
  5. മാരിപ്രാവേ മായപ്രാവേ നെഞ്ചിൽ – ബാലഭാസ്കർ
  6. കിളിപ്പെണ്ണേ – കെ.ജെ. യേശുദാസ്
  7. തത്തമ്മപ്പേരു താഴമ്പൂ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല നേമം പുഷ്പരാജ്
ചമയം രവീന്ദ്രൻ
വസ്ത്രാലങ്കാരം ഊട്ടി ബാബു
നൃത്തം കൂൾ ജയന്ത്, കുമാർ ശാന്തി
സംഘട്ടനം ത്യാഗരാജൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിർവ്വഹണം ചന്ദ്രൻ പനങ്ങോട്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രവി കൊട്ടാരക്കര

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya