അർദ്ധലോഹങ്ങൾ

മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ് അർദ്ധലോഹം. ആവർത്തനപ്പട്ടികയിലെ മിക്കവാറും എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങൾക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ തരംതിരിക്കാം. ഇതിനു രണ്ടിനും ഇടയിലുള്ള സ്വഭാവ സവിശേഷതകൾ കാണിക്കുന്ന ചില മൂലകങ്ങളെ അർദ്ധലോഹങ്ങൾ എന്ന് വിളിക്കുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya