ആച്ചമരം

ആച്ചമരം
ഇലകൾ, തേനിയിൽ നിന്നും
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: Fabales
Family: Fabaceae
Subfamily: Detarioideae
Tribe: Detarieae
Genus: Hardwickia
Roxb.
Species:
H. binata
Binomial name
Hardwickia binata
Roxb.

ആച്ച അല്ലെങ്കിൽ ആച്ചമരം തെക്കേഇന്ത്യയിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Hardwickia binata). 15 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന ഈ മരം നല്ല തടി നൽകുന്നു, കൂടാതെ ഇലകൾ നല്ല കാലിത്തീറ്റയുമാണ്. [1] അലങ്കാരവൃക്ഷമായും ഉപയോഗിച്ചുവരുന്നു. [2] ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്ന തോമസ് ഹാർഡ്‌വിക്കിയോടുള്ള ആദരസൂചകമായാണ് ഇതിന്റെ ജനുസിന് Hardwickia എന്ന നാമം നൽകിയത്. ഹാർഡ്‌വിക്കിയ ജനുസിലെ ഏക സ്പീഷിസാണിത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya