കദീജ (ചലച്ചിത്രം)

കദീജ
സംവിധാനംഎം. കൃഷ്ണൻ നായർ
കഥകോട്ടയം ചെല്ലപ്പൻ
തിരക്കഥകെ.ജി. സേതുനാഥ്
നിർമ്മാണംകലാരത്നം
അഭിനേതാക്കൾസത്യൻ
മധു
കെ.പി. ഉമ്മർ
ഷീല
ജയഭാരതി
സുകുമാരി
Edited byവി.പി. കൃഷ്ണൻ
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനികൾ
പ്രകാശ്, സത്യ, ആസദ്
വിതരണംകിങ്മൂവീസ്
റിലീസ് തീയതി
18/08/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

കലാരത്നം പ്രൊഡക്ഷനുവേണ്ടി കലാരത്നം നിർമിച്ച മലയാളചലച്ചിത്രമാണ് കദീജ. എറണാകുളം കിങ്മൂവീസിന് വിതരണാവകാശം ഉണ്ടായിരുന്ന കദീജ 1967 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗയകർ

അണിയറപ്രവർത്തകർ

ഗാനങ്ങൾ

ക്ര.നം. ഗാനം ആലാപനം
1 കസവിന്റെ തട്ടമിട്ട് നാണിച്ചു നിൽക്കണ ബി വസന്ത
2 കരളിൽ വിരിഞ്ഞ റോജാ എസ് ജാനകി
3 ഖദീജേ ഖദീജേ പി തങ്കം
4 സുറുമയെഴുതിയ മിഴികളേ കെ ജെ യേശുദാസ്
5 അനന്തശയനാ കെ ജെ യേശുദാസ്, എസ് ജാനകി
6 ചക്കരവാക്ക് സീറോ ബാബു
7 കണ്മുന നീട്ടി മൊഞ്ചും കാട്ടി എൽ.ആർ. ഈശ്വരി, കോറസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya