കാട്ടുകുരങ്ങ്

കാട്ടുകുരങ്ങ്
സംവിധാനംപി. ഭാസ്കരൻ
കഥകെ. സുരേന്ദ്രൻ
തിരക്കഥകെ. സുരേന്ദ്രൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
അടൂർ ഭാസി
ശാരദ
ജയഭാരതി
Edited byകെ. നാരായണൻ, കെ. ശങ്കുണ്ണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനികൾ
വിക്രം, വസന്ത്
വിതരണംപ്രതാപ് പിക്ചേർഴ്സ്
റിലീസ് തീയതി
06/02/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ജനറൽ പിക്ചെഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ നിർമ്മിച്ച മലയാളചലച്ചിത്രമാണ് കാട്ടുകുരങ്ങ്. പ്രസിദ്ധ കഥാകാരനും നിരൂപകനുമായ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ തന്നെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതി. പ്രതാപ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഫെബ്രുവരി 6-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1][2]

അഭിനേതക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • ബാനർ - ജനറൽ പിക്ചേഴ്സ്
  • വിതരണം - പ്രതാപ് പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - കെ സുരേന്ദ്രൻ
  • സംവിധാനം - പി ഭാസ്ക്കരൻ
  • നിർമ്മാണം - രവീന്ദ്രനാഥൻ നായർ
  • ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
  • ചിത്രസംയോജനം - കെ നാരായണൻ, കെ ശങ്കുണ്ണി
  • അസിസ്റ്റന്റ് സംവിധായകർ - പി വിജയൻ, സി സുരേന്ദ്രൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
  • ഗാനരചന - പി ഭാസ്ക്കരൻ
  • സംഗീതം - ജി ദേവരാജൻ[2]

ഗാനങ്ങൾ

ക്ര.നം. ഗനം ആലാപനം
1 വിദ്യാർത്ഥിനി ഞാൻ പി സുശീല
2 പങ്കജദളനയനേ മാനിനീ എം കെ കമലം
3 കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ അടൂർ ഭാസി
4 കാർത്തികരാത്രിയിലെ പി സുശീല
5 മാറോടണച്ചു ഞാൻ പി സുശീല
6 നാദബ്രഹ്മത്തിൻ കെ ജെ യേശുദാസ്
7 അറിയുന്നില്ല പി സുശീല
8 ശ്യാമളം ഗ്രാമരംഗം അടൂർ ഭാസി
9 ഉത്തരമധുരാപുരി അടൂർ ഭാസി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya