വഴിപിഴച്ച സന്തതി

വഴിപിഴച്ച സന്തതി
സംവിധാനംഒ. രാംദാസ്
കഥഎം. പരമേശ്വരൻ നായർ
തിരക്കഥഎം. പരമേശ്വരൻ നായർ
നിർമ്മാണംഒ. രാംദാസ്
അഭിനേതാക്കൾസത്യൻ
മധു
കെ.പി. ഉമ്മർ
അംബിക
കവിയൂർ പൊന്നമ്മ
Edited byസിലോൺ മണി
സംഗീതംബി.എ. ചിദംബരനാഥ്
വിതരണംഎ.ബി.എൻ. പിക്ചേഴ്സ്
റിലീസ് തീയതി
17/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

രാംദാസ് പിക്ചേഴ്സിന്റെ ബാനറിൽ ഒ. രാംദാസ് നിർമിച്ച സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വഴിപിഴച്ച സന്തതി. എം പരമേശ്വരൻ നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി എ.ബി.എൻ. പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു,സത്യൻ,മധു,കെ.പി. ഉമ്മർ,അംബിക,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ടു. പി ഭാസ്കരന്റെ വരികൾക്ക് ചിദംബരനാഥ് ഈണം പകർന്നു. [1][2][3]

താരനിര[4]

ക്ര.നം. താരം വേഷം
1 സത്യൻ
2 മധു
3 കെ.പി. ഉമ്മർ
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 മുതുകുളം രാഘവൻ പിള്ള
6 അടൂർ ഭാസി
7 ശങ്കരാടി
8 എം.എസ്. നമ്പൂതിരി
9 സി.ഐ. പോൾ
10 അംബിക
11 കവിയൂർ പൊന്നമ്മ
12 ടി.ആർ. ഓമന
13 എം. പരമേശ്വരൻ
14 പ്രതാപൻ
15 കമലാദേവി

പാട്ടരങ്ങ്[5]

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം : ബി.എ. ചിദംബരനാഥ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ കെ ജെ യേശുദാസ്
2 താരുണ്യപ്പൊയ്കയിൽ നിന്നൊരു പി. ലീല
3 ഹരികൃഷ്ണാ കൃഷ്ണാ പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത
4 അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ പി. ലീല
5 പങ്കജദളനയനേ പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത.

അവലംബം

  1. "വഴിപിഴച്ച സന്തതി". www.malayalachalachithram.com. Retrieved 2018-07-03.
  2. "വഴിപിഴച്ച സന്തതി". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 3 ജൂലൈ 2018.
  3. "വഴിപിഴച്ച സന്തതി". spicyonion.com. Retrieved 2018-07-14.[പ്രവർത്തിക്കാത്ത കണ്ണി]
  4. "വഴിപിഴച്ച സന്തതി(1968)". malayalachalachithram. Retrieved 2018-07-04.
  5. "വഴിപിഴച്ച സന്തതി(1968". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya