ഓരിലത്തീപ്പെട്ടിമരം

ഓരിലത്തീപ്പെട്ടിമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. wightii
Binomial name
Atalantia wightii
Yu.Tanaka
Synonyms
  • Atalantia ovalifolia Yu.Tanaka

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ, 4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്[1] ഓരിലത്തീപ്പെട്ടിമരം. (ശാസ്ത്രീയനാമം: Atalantia wightii). 1700 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. വിടുകനലി, വെരുകുതീനി, മുട്ടനാറി, വെടുകനല എന്നെല്ലാം പേരുകളുണ്ട്. കൃഷ്ണശലഭത്തിന്റെ ശലഭപ്പുഴുവിന്റെ ആഹാരത്തിൽ ഒന്നാണ് ഓരിലത്തീപ്പെട്ടിമരം.

കുറിപ്പ്

റൂട്ടേസീ സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ മുട്ടനാറിയും ഇതേ പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-21.

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya