തോട്ടുംകര ഭഗവതി


വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് തോട്ടുംകര ഭഗവതി

ഐതിഹ്യം

പതിനാലു മക്കളും മരിച്ച ഒരു സ്ത്രീ രാമായണം വായിക്കുന്നത് അറിഞ്ഞ കോലത്തുനാട് രാജാവ് ആ സ്ത്രീയുടെ തലയിൽ പന്തം അടിച്ച് കയറ്റി മലവെള്ളത്തിൽ എറിയാൻ കൽപനയിട്ടു. മലവെള്ളത്തിൽ നിന്നും ദേവതയായി ഒരു തോട്ടിൻ കരയിൽ ഉദയം ചെയ്ത ഭഗവതിയാണു തോട്ടുംകര ഭഗവതി എന്നു വിശ്വസിക്കുന്നു. [1]

അവലംബം

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya