പാടാർകുളങ്ങര ഭഗവതി

പാടാർകുളങ്ങര ഭഗവതി

ശിവപുത്രീസങ്കൽപ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ്‌ പാടാർകുളങ്ങര ഭഗവതി [1]

ഐതിഹ്യം

ശിവന്റെ പുത്രി സങ്കല്പത്തിലുള്ള ദേവിയാണിത്. കിണാവൂർ കാരിമൂല പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ആണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായർ തറവാട്ടുകാരൻ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാർകുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. [1]

[1]

അവലംബം

  1. 1.0 1.1 1.2 തെയ്യപ്രപഞ്ചം- ഡോ.ആർ.സി. കരിപ്പത്ത്
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya