ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്

ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്
തരംസർക്കാർ കലാലയം
സ്ഥലംChandanathoppe
8°55′55″N 76°38′39″E / 8.9319°N 76.6441°E / 8.9319; 76.6441
ഭാഷഇംഗ്ലീഷ്
ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ് is located in Kerala
ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്
Location in Kerala

കേരളത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്. ഇവിടെ 23 ട്രേഡുകളിലായി ഏകദേശം 1200 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[1]

അവലംബം

  1. "Govt ITI Chandanathope(Kollam)". itichandanathope.kerala.gov.in. Retrieved 2015-11-06.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya