പോസ്റ്റ് മാൻ (ചലച്ചിത്രം)

പോസ്റ്റ് മാൻ
Directed byപി.എ. തോമസ്
Written byപി.എ. തൊമസ്
Screenplay byപി.എ. തോമസ്
Produced byപി.എ. തൊമസ്
Starringസത്യൻ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
ടി.ആർ. ഓമന
Edited byസിലോൺ മണി
Music byബി.എ. ചിദംബരനാഥ്
Production
companies
തോമസ്, ശ്യാമള, പ്രകാശ്
Distributed byതിരുമേനി പിക്ചേഴ്സ് റിലീസ്
Release date
28/04/1967
Country ഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ് മാൻ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 ഏപ്രിൽ 28-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം, സംവിധനം - പി.എ. തോമസ്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • കഥ, തിരക്കഥ ‌- പി.എ. തോമസ്
  • സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - സിലോൺ മണി
  • ഛായാഗ്രഹണം - പി.ബി. മണിയം
  • നൃത്തസംവിധാനം - ഇ. മാധവൻ.[1]

ഗാനങ്ങൾ

ക്ര.നം. ഗാനങ്ങൾ അലാപനം
1 ഗോകുലപാലകാ പി ലീല, കോറസ്
2 അരിമുല്ലവള്ളി പി ജയചന്ദ്രൻ
3 കാർമുകിലേ ഓ കാർമുകിലേ കെ ജെ യേശുദാസ്
4 നർത്തകീ നർത്തകീ കെ ജെ യേശുദാസ്
5 കുമ്പളം നട്ടു സീറോ ബാബു, ബി. വസന്ത (ഫോക്ക്)
6 ഓമനതിങ്കൾ കിടാവോ യേശുദാസ്, ബി. വസന്ത (ഇരയിമ്മൻ തമ്പി).[1][2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya