മുടിയനായ പുത്രൻ (ചലച്ചിത്രം)

മുടിയനായ പുത്രൻ
പോസ്റ്റർ
സംവിധാനംരാമു കാര്യാട്ട്
കഥതോപ്പിൽ ഭാസി
നിർമ്മാണംടി. കെ. പരീക്കുട്ടി
അഭിനേതാക്കൾസത്യൻ
കാമ്പിശ്ശേരി കരുണാകരൻ
പി. ജെ. ആന്റണി
അടൂർ ഭാസി
അംബിക
ഛായാഗ്രഹണംഎ. വിൻസെന്റ്
Edited byജി. വെങ്കിട്ടരാമൻ
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനി
ചന്ദ്രതാര
റിലീസ് തീയതി
1961 ഡിസംബർ 22
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത്. 1961-ലാണ് പുറത്തിറങ്ങിയത്. ടി.കെ. പരീക്കുട്ടി ആയിരുന്നു നിർമാതാവ്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം ചെയ്തു. എ. വിൻസെന്റ് ഛായാഗ്രാഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവഹിച്ചു.[1]

അഭിനേതാക്കൾ

സത്യൻ, കാമ്പിശ്ശേരി കരുണാകരൻ, പി. ജെ. ആന്റണി, അടൂർ ഭാസി, അംബിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലഭിനയിച്ചത്.[1]

അവലംബം

ചലച്ചിത്രംകാണാൻ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya