വിയർപ്പിന്റെ വില
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിയർപ്പിന്റെ വില.[1] ജയമാരുതിയുടെ ബാനറിൽ റ്റി.ഇ. വസുദേവൻ നിർമിച്ച ചിത്രമാണ് ഇത്. മഹത്തായ ഒരാദർശം ഉൾക്കൊള്ളുന്നതാണ് ഇതിന്റെ കഥ. എം. കൃഷ്ണൻ നായരാണ് ഈ ചിത്രം സവിധാനം ചെയ്തിടുള്ളത്. ഈ ചിത്രത്തിൽ 9 ഗാനങ്ങൾ ഉണ്ട്. ഗാനങ്ങൾ എഴുതിയത് അഭയദേവും സഗീതസംവിധാനം നിർവഹിച്ചത് വി. ദക്ഷിണാമൂർത്തിയു ആണ്. കലാമണ്ഡലം മാധവൻ നൃത്തസംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായത് ന്യൂട്ടോൺ, ഫിലിംസെന്റർ എന്നീ സ്റ്റുഡിയോകളിൽ ആണ്. ക്യാമറ ആദി ഇറാനിയും, കലാവിഭാഗം ആർ.ബി.എസ്. മണിയും കൈകാര്യം ചെയ്തു. എഡിറ്റിംഗ് എം.എസ്. മണി നിർവഹിച്ചു. വിതരണം എറണാകുളം അസോസിയേറ്റഡ് പിക്ചേഴ്സിന്റേതയിരുന്നു. ഈചിത്രം 01/12/1962-ന് തിയേറ്ററുകളിൽ എത്തി. അഭിനേതാക്കൾസത്യൻ പിന്നണിഗായകർകെ.ജെ. യേശുദാസ് അവലംബം |
Portal di Ensiklopedia Dunia