ഏയ് ഓട്ടോ

ഏയ് ഓട്ടോ
വി.സി.ഡി. പുറംചട്ട
സംവിധാനംവേണു നാഗവള്ളി
കഥവേണു നാഗവള്ളി
നിർമ്മാണംമണിയൻപിള്ള രാജു
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
മുരളി
രേഖ
ഛായാഗ്രഹണംഎസ്. കുമാർ
Edited byഎൻ. ഗോപാലകൃഷ്ണൻ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
സരസ്വതി ചൈതന്യ
വിതരണംഷിർദ്ദി സായി റിലീസ്
റിലീസ് തീയതി
1990
Running time
137 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഓട്ടോറിക്ഷ ജീവനക്കാരുടെ ജീവിതം വിഷയമാക്കി 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏയ് ഓട്ടോ. വേണു നാഗവള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം ഷിർദ്ദി സായി റിലീസ് ആണ് വിതരണം ചെയ്തത്.

പ്രമേയം(കഥാ തന്തു )

സുധി (മോഹൻലാൽ) ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. മീനാക്ഷിയെ (രേഖ) കണ്ടുമുട്ടുന്നു, ഒരു വലിയ സമ്പന്ന കുടുംബത്തിലെ പേരക്കുട്ടിയാണ് മീനാക്ഷി. സുധിയും മീനാക്ഷിയും പ്രണയത്തിലാണെങ്കിലും അവരുടെ കുടുംബത്തിൽ ശക്തമായ എതിർപ്പ് നേരിടുന്നു. അവരുടെ മുത്തച്ഛനായ കൃഷ്ണപിള്ള (തിക്കുറിശി സുകുമാരൻ നായർ) മാത്രമാണ് അവരുടെ പിന്തുണ. ഒടുവിൽ അവർ വിവാഹിതരാവുന്നു.

അഭിനേതാക്കൾ

സംഗീതം

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya