ഇതാ ഒരു ധിക്കാരി

ഇതാ ഒരു ധിക്കാരി
സംവിധാനംഎൻ.പി.സുരേഷ്
കഥപുരുഷൻ അലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
നിർമ്മാണംപുരുഷൻ അലപ്പുഴ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശ്രീവിദ്യ
സുകുമാരൻ
ബാലൻ കെ നായർ
ഛായാഗ്രഹണംപി. എൻ. സുന്ദരം
Edited byഎൻ.പി.സുരേഷ്
സംഗീതംഎ.ടി. ഉമ്മർ
വിതരണംഗിരീഷ് പിക്ചേഴ്സ്
റിലീസ് തീയതി
  • 27 November 1981 (1981-11-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പുരുഷൻ ആലപ്പുഴ കഥയും തിരക്കഥയും എഴുതി എൻ.പി.സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്ഇതാ ഒരു ധിക്കാരി.[1]പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് ആലപ്പുഴ കാർത്തികേയൻ സംഭാഷണം രചിച്ചു. പ്രേം നസീർ, ജയഭാരതി, ബാലൻ കെ നായർ, സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം നൽകി.[3]

അഭിനേതാക്കൾ[4][5]

ക്ര.നം. താരം വേഷം
1 പ്രേംനസീർ രവി
2 ജയഭാരതി രമണി
3 എം ജി സോമൻ രാജു
4 സുചിത്ര ദേവി
5 സുകുമാരൻ സുകു
6 ശ്രീവിദ്യ അമ്മിണി
7 സുഭാഷിണി സുശീല
8 മാള അരവിന്ദൻ
9 കടുവാക്കുളം ആന്റണി കേശവൻ
10 മീന
11 കൊച്ചിൻ ഹനീഫ ശേഖരൻ
12 ബാലൻ കെ നായർ പണിക്കർ
13 ജനാർദ്ദനൻ കുറുപ്പ്
14 സത്യകല

ഗാനങ്ങൾ[6]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അറിയാതെ അറിയാതെ അനുരാഗ വീണയിൽ കെ.ജെ. യേശുദാസ്
2 എന്റെ ജന്മം നീയെടുത്തു കെ. ജെ. യേശുദാസ് എസ്. ജാനകി ദർബാരി കാനഡ
3 മേഘങ്ങൾ കെ.ജെ. യേശുദാസ് എസ്. ജാനകി

അവലംബം

  1. "ഇതാ ഒരു ധിക്കാരി(1981)". spicyonion.com. Archived from the original on 2019-02-02. Retrieved 2019-02-10.
  2. "ഇതാ ഒരു ധിക്കാരി (1981)". www.malayalachalachithram.com. Retrieved 2019-02-10.
  3. "ഇതാ ഒരു ധിക്കാരി (1981)". malayalasangeetham.info. Retrieved 2019-02-10.
  4. "ഇതാ ഒരു ധിക്കാരി (1981)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇതാ ഒരു ധിക്കാരി (1981)". www.imdb.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇതാ ഒരു ധിക്കാരി (1981)". malayalasangeetham.info. Archived from the original on 17 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

യൂറ്റ്യൂബിൽ കാണൂക

ഇതാ ഒരു ധിക്കാരി (1981)

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya