ഭാഗ്യമുദ്ര

ഭാഗ്യമുദ്ര
സംവിധാനംഎം.എ.വി. രാജേന്ദ്രൻ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംപി. രാമസ്വാമി
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജി.കെ. പിള്ള
കെ.ആർ. വിജയ
സുകുമാരി
സംഗീതംപുകഴേന്തി
നിർമ്മാണ
കമ്പനി
വീനസ്
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
21/07/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പഴനി ഫിലിംസിനുവേണ്ടി ഫിലിം സെന്റർ, വീനസ്, ഗോൾഡൻ എന്നീ സ്റ്റുഡിയോകളിൽ വച്ച് പി. രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് ഭാഗ്യമുദ്ര. തിരുമേനി പിക്ചേഴ്സിനു വിതരാണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1967 ജൂലൈ 21-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറ പ്രവർത്തകർ

  • നിർമ്മാണം :: പി. രാമസ്വാമി
  • സംവിധാനം :: എം.എ.വി. രാജേന്ദ്രൻ
  • സംഗീതം :: പുകഴേന്തി
  • ഗാനരചന :: പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
  • ഛായഗ്രഹണം :: കെ. രാമചന്ദ്രൻ
  • നൃത്തസംവിധാനം :: പാർത്ഥസാർധി, വൈക്കം മൂർത്തി, ടി. ജയറാം [1]

ഗാനങ്ങൾ

ക്ര.നം. ഗാനം പാടിയവർ
1 ഏതു കൂട്ടിൽ നീ പിറന്നു എസ്. ജാനകി
2 മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ കെ.ജെ. യേശുദാസ്
3 പേരാറും പെരിയാറും എൽ.ആർ. ഈശ്വരി
4 മധുര പ്രതീക്ഷ തൻ കെ.ജെ. യേശുദാസ്, എസ്. ജാനകി
5 മണ്ണാങ്കട്ടയും കരിയിലയും എം.എസ്. രാജേശ്വരി
6 ഇന്ദ്രനന്ദന വാടിയിൽ പി.ബി. ശ്രീനിവസ്, എൽ.ആർ. ഈശ്വരി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya