കലയും കാമിനിയും
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലയും കാമിനിയും.[1] കാനം ഇ.ജെ. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പിന്റെ കലയും ചങ്ങലയും എന്ന ചെറുകഥയെ ആസ്പദമാക്കി പി. സുബ്രഹ്മണ്യം നിർമിച്ചതാണ് ഈ ചിത്രം. ഇതിന്റെ തിരക്കഥയു സംഭാഷനവും കാനം ഇ.ജെ തന്നെനിർവഹിച്ചു[2] പി. ഭാസ്കരനും മുരളിയും കൂടിഎഴുതിയ 8 പാട്ടുകൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി. ഇ. മാധവന്റെ നൃത്തസംവിധാനം, എൻ.എസ്. മണിയുടെ ഛായാഗ്രഹണം, എം.വി. കൊച്ചാപ്പുവിന്റെ രംഗസംവിധാനം, എൻ. ഗോപാലകൃഷ്ണന്റെ ചിത്രസംയോജനം, കെ. ബലകൃഷ്ണന്റെ മേക്കപ്പ് എന്നിവയോടുകൂടി മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് ഇതിന്റെ നിർമ്മാണം പൂർത്തിയായി. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ കലയും കാമിനിയും 1963 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി. അഭിനേതക്കൾ
പിന്നണിഗായകർപാട്ടരങ്ങ്[3]ഗാനങ്ങൾ : പി. ഭാസ്കരൻ, തിരുനൈനാർക്കുറിച്ചി
അവലംബം
|
Portal di Ensiklopedia Dunia