ധ്രുവം (ചലച്ചിത്രം)

ധ്രുവം
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
കഥഎസ്.എൻ. സ്വാമി
സാജൻ ബാബു
നിർമ്മാണംഎം. മണി
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
ജയറാം
വിക്രം
ഗൗതമി തടിമല്ല
ഛായാഗ്രഹണംദിനേശ് ബാബു
Edited byകെ. ശങ്കുണ്ണി
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
സുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസ് തീയതി
1993 ജനുവരി 27
Running time
145 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് എസ്.എൻ. സ്വാമി ആണ്.

അഭിനേതാക്കൾ

സംഗീതം

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ – കെ.എസ്. ചിത്ര
  2. തുമ്പിപ്പെണ്ണേ വാവാ തുമ്പച്ചോട്ടിൽ വാവാ – കെ.ജെ. യേശുദാസ്, സുജാത മോഹൻ , ജി. വേണുഗോപാൽ
  3. തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ – ജി. വേണുഗോപാൽ, കെ.എസ്. ചിത്ര
  4. വരവർണ്ണിനി ദേവി – കെ.എസ്. ചിത്ര
  5. തുമ്പിപ്പെണ്ണേ വാവാ തുമ്പച്ചോട്ടിൽ വാവാ – സുജാത മോഹൻ, കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ധ്രുവം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya