വീട് (ചലച്ചിത്രം)

വീട്
സംവിധാനംറഷീദ് കരാപ്പുഴ
കഥആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
നിർമ്മാണം[കെ ജെ ജോസഫ്[]]
അഭിനേതാക്കൾമമ്മൂട്ടി
ശങ്കരാടി,
സറീന വഹാബ്,
ബാലൻ കെ നായർ,
കുതിരവട്ടം പപ്പു
ഛായാഗ്രഹണംസി. ഇ. ബാബു
Edited byകെ നാരായണൻ
സംഗീതംജി. ദേവരാജൻ
വിതരണംചെറുപുഷ്പം റിലീസ്
റിലീസ് തീയതി
  • 25 November 1982 (1982-11-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["


റഷീദ് കരാപ്പുഴ സംവിധാനം ചെയ്ത് കെ ജെ ജോസഫ് നിർമ്മിച്ച 1982ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വീട്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് ആലപ്പി ഷെരീഫ് ആയിരുന്നു. മമ്മൂട്ടി, സറീന വഹാബ്, ബാലൻ കെ. നായർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കാൾ.[1] . ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ് [2] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി[3]



താരനിര[4]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി രാജശേഖര മേനോൻ
2 സറീന വഹാബ് സുമി
3 ബാലൻ കെ നായർ മേനോൻ (സുമിയുടെ അച്ഛൻ )
4 രവീന്ദ്രൻ രവീന്ദ്രൻ
5 ശങ്കരാടി രാജന്റെ ഓഫീസ് സൂപ്രണ്ട്
6 കുതിരവട്ടം പപ്പു പ്രഭാകരൻ
7 ബേബി സംഗീത സിന്ധു മോൾ
8 ബബിത
9 സോണിയ ബോസ് വെങ്കട് സെലിൻ
10 അനുരാധ മാഗി
11 പ്രതിമ രാധ
12 മാസ്റ്റർ ടിങ്കു ട്വിങ്കുമോൻ

ഗാനങ്ങൾ[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചൂടുള്ള കുളിരിനു കെ ജെ യേശുദാസ് ,പി. മാധുരി കല്യാണി
2 മ്യാവൂ മ്യാവൂ കുറിഞ്ഞിപ്പൂച്ച പി ജയചന്ദ്രൻ
3 വീടു ചുമരുകൾ നാലതിരു യേശുദാസ് കാപ്പി
4 പൂർണ്ണേന്ദു ദീപം പി. സുശീല ശിവരഞ്ജനി

അവലംബം

  1. വീട് (1982) - www.malayalachalachithram.com
  2. "വീട് (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "വീട് (1982)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "വീട് (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "വീട് (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya