നാൽക്കവല
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" തോംസൺ ഫിലിംസിന്റെ ബാനറിൽ ബാബു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നാൽക്കവല. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1987ൽ പ്രദർശനത്തിനെത്തി.[1][2][3]പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സംഗീതം നൽകി[4][5] കഥാംശംരാഷ്ട്രീയരംഗത്തെ അപചയം വിഷയമാക്കി യാണ് നാൽക്കവല എന്ന ചിത്രം. കവലയിലെ ഗുണ്ടയാണ് ബാബു (മമ്മൂട്ടി). അനാഥനായ അവൻ ഇപ്പോൾ ഹുസൈൻ ഹാജിയുടെ(ടി.ജി. രവി) ആളാണ്. കുറുപ്പാണ് (ജഗന്നാഥ വർമ്മ|)മറ്റേപക്ഷം. ഇവർ പുറത്തേക്ക് ശത്രുക്കളാണെങ്കിലും സന്ദർഭത്തിനനുസരിച്ച് അവർ ഒത്തുകളിക്കുന്നു. ശീട്ടുകളിസംഘത്തിനും ആശുപത്രി മാഫിയയും ഒക്കെ പരസ്പരം സഹായിക്കുന്നതാണ്. അതിനിടയിൽ ബാബു നടത്തുന്ന ഒറ്റയാൻ പോരാട്ടവും എസ് പി രാജശേഖരനും(എം.ജി. സോമൻ) ഡോ.രാധയും (സീമ)നൽകുന്ന സഹായങ്ങളും അവസാനം ബാബു മരിക്കുന്നിടത്ത കഥ അവസാനിക്കുന്നു. താരനിര[6]
പാട്ടുകൾ[7]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia