1921 (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ചലച്ചിത്രം ആണ് 1921. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മലബാർ കലാപവുമായി ബന്ധപെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമായിരിന്നു ഇത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ സ്വതന്ത്രാഖ്യാനമാണ് മണ്ണിൽ മുഹമ്മദ് നിർമിച്ച 1921 എന്ന ചലചിത്രം.[1] [2] താരനിര[3]
ആനക്കയം, ചെക്ക്പോസ്റ്റ്, ചേപ്പൂര്, കടലുണ്ടിപ്പുഴ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 1921 കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനങ്ങൾ, ആചാരാനുഷ്ഠനാങ്ങൾ, ലഹളയുടെ മറവിൽ മതതീവ്രവാദികൾ നടത്തിയ കൊള്ളിവെപ്പുകൾ, എന്നിവയല്ലാം ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. [4] ഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia