ഇൻസ്പെക്ടർ ബൽറാം

ഇൻ‌സ്പെക്ടർ ബൽ‌റാം
Directed byഐ.വി. ശശി
Written byടി. ദാമോദരൻ
Produced byബഷീർ
Starringമമ്മൂട്ടി
മുരളി
എം.എസ്. തൃപ്പുണിത്തറ
ഉർവശി
ഗീത
Cinematographyജെ. വില്ല്യംസ്
Edited byകെ. നാരായണൻ
Music byശ്യാം
Production
company
ലിബർട്ടി പ്രൊഡക്ഷൻസ്
Distributed byലിബർട്ടി റിലീസ്
Release date
1991 ഏപ്രിൽ 26
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, എം.എസ്. തൃപ്പുണിത്തറ, ഉർവശി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻ‌സ്പെക്ടർ ബൽ‌റാം. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബഷീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്ത് ലിബർട്ടി റിലീസ് ആണ്. ടി. ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി സർക്കിൾ ഇൻസ്പെക്ടർ ബൽ‌റാം/ ബാലു
മുരളി കമ്മീഷണർ മാധവൻ
എം.എസ്. തൃപ്പുണിത്തറ കൃഷ്ണപിള്ള
ജഗദീഷ് സുധാകരൻ
കുഞ്ചൻ വാസു
രാമു സിദ്‌ധിഖ്
ജോണി അലക്സ്
വിൻസെന്റ് പോലീസ് ഓഫീസർ
എം.ജി. സോമൻ സഹദേവൻ
ഭീമൻ രഘു ദിക്രൂസ് പെരേര
കിരൺ കുമാർ സയ്യിദ് മുഹമ്മദ് ഷാ
കൊല്ലം തുളസി അഭ്യന്തര മന്ത്രി
വിനീത് കുമാർ ജിത്തു
അഗസ്റ്റിൻ ഉമ്മർ
ഉർവശി പ്രീതി
ഗീത സീത കപൂർ
മഞ്ജുള ഇന്ദിര ശങ്കർ
കൽപ്പന ദാക്ഷായണി
രാഗിണി രാജമ്മ
കനകലത മാധവന്റെ ഭാര്യ

സംഗീതം

പശ്ചാത്തലസംഗീതം നിർവഹിച്ചത് ശ്യാം ആണ്.

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജെ. വില്ല്യംസ്
ചിത്രസം‌യോജനം കെ. നാരായണൻ
കല ഐ.വി. സതീഷ് ബാബു

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya