കുഞ്ഞാലിമരയ്ക്കാർ (ചലച്ചിത്രം)

കുഞ്ഞാലിമരയ്ക്കാർ
സംവിധാനംഎസ്.എസ്. രാജൻ
കഥകെ. പത്മനാഭൻ നായർ
തിരക്കഥകെ. പത്മനാഭൻ നായർ
നിർമ്മാണംടി.കെ. പരീക്കുട്ടി
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
കുതിരവട്ടം പപ്പു
ജ്യോതിലക്ഷ്മി
ശാന്താദേവി
സുകുമാരി
Edited byജി. വെങ്കിട്ടരാമൻ
സംഗീതംബി.എ. ചിദംബരനാഥ്
റിലീസ് തീയതി
1965
Running time
2 മണി 27 മിനിട്ട്
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടിയാണ് ഈ ചിത്രം നിർമിച്ചത്.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം - ടി.കെ. പരീക്കുട്ടി
  • സംവിധാനം - എസ്.എസ്. രാജൻ
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - കെ. പത്മനാഭൻ നായർ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട് [1]

ഗാനങ്ങൾ

ക്ര.നം. ഗാനം ആലാപനം
1 ഒരു മുല്ലപ്പൂമാലയുമായ് പി ജയചന്ദ്രൻ
2 മുറ്റത്തു പൂക്കണ മുല്ലത്തൊടിയില് പി ലീല
3 നീയല്ലാതാരുണ്ടഭയം എസ്. ജാനകി
4 ആറ്റിനക്കരെയാരിക്കാണു പി.ജയചന്ദ്രൻ, എ.കെ. സുകുമാരൻ, കെ.പി. ചന്ദ്രമോഹൻ, ബി. വസന്ത, എ.പി. കോമള
5 ഓലോലം കാവിലുള്ള എസ്. ജാനകി, ബി. വസന്ത
6 ഉദികുന്ന സൂര്യനെ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, എ.കെ. സുകുമാരൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya