ബെസ്റ്റ് ആക്ടർ

ബെസ്റ്റ് ആക്ടർ
ബെസ്റ്റ് ആക്ടർ ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമാർട്ടിൻ പ്രക്കാട്ട്
നിർമ്മാണം
  • നൗഷാദ്
  • ആന്റോ ജോസഫ്
രചന
  • മാർട്ടിൻ പ്രക്കാട്ട്
  • ബിപിൻ ചന്ദ്രൻ
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംഡോൺ മാക്സ്
വിതരണം
  • സൗപർണിക
  • ബിഗ് സ്ക്രീൻ
  • ഓംകാർ
റിലീസിങ് തീയതിഡിസംബർ 9 2010
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 - ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ.മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദ് ഈ ചിത്രം നിർമ്മിച്ചു.

പ്രമേയം

സിനിമാനടനാകുവാൻ കൊതിക്കുന്ന ഒരു അധ്യാപകനും അയാളുടെ ജീവിതവും കോർത്തിണക്കിയിരിക്കുന്നു.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി മോഹൻ
ശ്രുതി കൃഷ്ണൻ സാവിത്രി ( മോഹന്റെ ഭാര്യ)
മാസ്റ്റർ വിവാസ് ഉണ്ണിക്കുട്ടൻ ( മോഹന്റെ മകൻ)
ശ്രീനിവാസൻ ശ്രീകുമാർ
ലാൽ ഷാജി
നെടുമുടി വേണു ഡെൽബർ ആശാൻ
കെ.പി.എ.സി. ലളിത
സുകുമാരി
സലിം കുമാർ വടിവാൾ പ്രാഞ്ചി
സുരാജ് വെഞ്ഞാറമൂട്
വിനായകൻ
സാജൻ പിറവം

ഗാനങ്ങൾ

സന്തോഷ് വർമ്മ, ശ്രീരേഖ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഇതിലെ ഗാനങ്ങൾ വിപണിയിലിറക്കിയിരിക്കുന്നത്.

നംബർ ഗാനം പാടിയത്
1 "സ്വപ്നം ഒരു ചാക്ക്..." അരുൺ ഏലാട്ട്
2 "കനലു മലയുടെ..." ആനന്ദ് നാരായണൻ , ബിജിബാൽ
3 "മച്ചുവാ ഏറി..." ശങ്കർ മഹാദേവൻ
4 "കഥ പോലൊരു..." വിശ്വജിത്ത്
5 "സ്വപ്നം ഒരു ചാക്ക്...(റീ മിക്സ്)" അരുൺ ഏലാട്ട്
(റീ മിക്സ് : ഡി.ജെ - ശേഖർ, ഡി.ജെ - നാഷ്)
6 "കഥ പോലൊരു...(ഇൻസ്ട്രുമെന്റൽ) രാജേഷ് ചേർത്തല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya