ഒരാൾകൂടി കള്ളനായി

ഒരാൾകൂടി കള്ളനായി
സംവിധാനംപി.എ. തോമസ്
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥശശികുമാർ
നിർമ്മാണംപി.എ. തോമസ്
അഭിനേതാക്കൾപ്രേം നസീർ
എസ്.പി. പിള്ള
അടൂർ ഭാസി
അംബിക
ഷീല
പങ്കജവല്ലി
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
സംഗീതംജോബ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
07/05/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് ഒരാൾകൂടി കള്ളനായി[1]. തോമസിന്റെ നിർമ്മാണ രംഗത്തെ കന്നി സംരംഭമായിരുന്നു ഈ ചിത്രം. ഇതിന്റെ സംവിധാനം ബിർവഹിച്ചതും തോമസ് തന്നെ. സംവിധാസഹായി ശശികുമാർ ആയിരുന്നു. 1964 മേയ് 7-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി. ഇതിന്റെ വിതരണം നടത്തിയത് ജിയോ പിക്ചേഴ്സ് ആയിരുന്നു.[2][3]

താരനിര[4]

ക്ര.നം. താരം വേഷം
1 പ്രേംനസീർ പ്രഭാകരൻ
2 ഷീല ആയിഷ
3 അംബിക ദേവകി ടീച്ചർ
4 അടൂർ ഭാസി പണിക്കർ
5 പ്രതാപചന്ദ്രൻ
6 എസ്.പി. പിള്ള മണക്ക് കമ്മത്ത്
7 ടി എസ് മുത്തയ്യ ഗോവിന്ദൻ
8 പങ്കജവല്ലി
9 ആലപ്പി വിൻസന്റ്
10 മുരളി ശേഖരൻ മാസ്റ്റർ
11 പി ജെ ആന്റണി
12 ദേവകി
13 വി എസ് ആചാരി
14 പി എ തോമസ്
15 ജെമിനി ചന്ദ്ര
16 ജെ ശശികുമാർ
17 ജീവപ്രകാശ്
18 കെ മാണിക്യം
19 പാപ്പുക്കുട്ടി ഭാഗവതർ
20 രവി
21 പഞ്ചാബി
22 ജെ എ ആർ ആനന്ദ്
23 ഗോവിന്ദ് പാലിയാട്ട്
24 കിപ്സൺ
25 അരവിന്ദൻ
26 കെ എസ് പാർവ്വതി
27 മാസ്റ്റർ ജിതേന്ദ്രൻ

പാട്ടരങ്ങ്[5]

ഗാനങ്ങൾ :ശ്രീമൂലനഗരം വിജയൻ
അഭയദേവ്
ജി.ശങ്കരക്കുറുപ്പ്
ഈണം : ജോബ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ചായക്കടക്കാരൻ ബീരാൻകാക്കാടെ കെ ജെ യേശുദാസ്പി ലീല ശ്രീമൂലനഗരം വിജയൻ
2 എന്തിനും മീതെ മുഴങ്ങട്ടെ പി ലീല
3 കാരുണ്യം കോലുന്ന പി ലീല ,കോറസ്‌ ജി ശങ്കരക്കുറുപ്പ്
4 കണ്ണുനീർ പൊഴിക്കൂ കെ ജെ യേശുദാസ്
5 കരിവള വിക്കണ പി ലീല
6 കിനാവിലെന്നും വന്നെന്നെ കെ ജെ യേശുദാസ് പി ലീല
7 മാനം കറുത്താലും കെ ജെ യേശുദാസ്
8 പൂവുകൾ തെണ്ടും പി ലീല ,കോറസ്‌ ജി ശങ്കരക്കുറുപ്പ്
9 ഉണ്ണണം ഉറങ്ങണം സി.ഒ. ആന്റോ
10 വീശുക നീ കൊടുങ്കാറ്റേ ജയലക്ഷ്മി


അണിയറപ്രവർത്തകർ

അവലംബം

  1. "ഒരാൾകൂടി കള്ളനായി (1964)". www.malayalachalachithram.com. Retrieved 2019-11-21.
  2. മലയാളസംഗീതം ഇന്റെർനെറ്റ് ഡേറ്റാ ബേസിൽ നിന്ന് ഒരാൾകൂടി കള്ളനായി
  3. മെട്രോ പ്ലുസ് ഹിന്ദുവിൽനിന്ന്[പ്രവർത്തിക്കാത്ത കണ്ണി] ഒരാൾകൂടി കള്ളനായി
  4. "ഒരാൾകൂടി കള്ളനായി (1964)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒരാൾകൂടി കള്ളനായി (1964)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-21.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya